സ്മിത രാജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Smitha Rajan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്മിത രാജൻ
സ്മിത രാജൻ
സ്മിത രാജൻ
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംകേരളം, ഇന്ത്യ
വിഭാഗങ്ങൾമോഹിനിയാട്ടം, ഭരതനാട്യം, കഥകളി
വെബ്സൈറ്റ്http://www.smitharajan.com/

മോഹിനിയാട്ട കലാകാരിയാണ് സ്മിത രാജൻ (ജനനം : 1969) . 2014 ൽ മോഹിനിയാട്ടത്തിനുള്ള കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം ലഭിച്ചു.

ജീവിതരേഖ[തിരുത്തുക]

മോഹിനിയാട്ടം കലാകാരിയായ ശ്രീദേവി രാജന്റെയും ടി. രാജപ്പന്റെയും മകളാണ്. കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും കലാമണ്ഡലം കൃഷ്ണൻ നായരുടെയും കൊച്ചുമകളാണ്. അമ്മ ശ്രീദേവി രാജനാണ് ഗുരു. ഇപ്പോൾ യു.എസ്സിൽ നൃത്ത വിദ്യലയം നടത്തുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം (2014)[1]

അവലംബം[തിരുത്തുക]

  1. "കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". www.mathrubhumi.com. Archived from the original on 2014-11-30. Retrieved 30 നവംബർ 2014.

പുറം കണ്ണികൾ[തിരുത്തുക]

വിക്കിചൊല്ലുകളിലെ സ്മിത രാജൻ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=സ്മിത_രാജൻ&oldid=3621740" എന്ന താളിൽനിന്ന് ശേഖരിച്ചത്