ശിവകുമാര സ്വാമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sivakumara swamy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Shivakumara Swami
2007 ജൂൺ 12-ന് 100 വയസ്സ് പ്രായമുള്ള ശിവകുമാര സ്വാമി
ജനനം
Shivanna

(1907-04-01)1 ഏപ്രിൽ 1907
മരണം2019 ജനുവരി 21
(aged 111 വർഷം, 295 ദിവസം)[2]
Tumkur, Karnataka, India
മറ്റ് പേരുകൾSiddaganga Swamigalu,
Nadedaduva Devaru,
Kayaka Yogi, Trivida Daasohi,
Abhinava Basavanna[3]
വിദ്യാഭ്യാസംDoctor of Literature (honourary, 1965)
തൊഴിൽ
സജീവ കാലം1930–2019
സംഘടന(കൾ)Siddaganga Education Society
പുരസ്കാരങ്ങൾPadma Bhushan (2015)[2]
Karnataka Ratna (2007)[4]

ലിംഗായത വിശ്വാസത്തിലെ ശ്രീ സിദ്ധഗംഗ മഠാധിപനായിരുന്നു ശിവകുമാര സ്വാമി (ജനനം : 1 ഏപ്രിൽ 1907 -2019 ജനുവരി 21). ശ്രീ സിദ്ധ ഗംഗ എഡ്യൂക്കേഷൻ സൊസൈറ്റി സ്ഥാപകനാണ്. 1965 ൽ കർണാടക സർവകലാശാല ഹോണററി ഡോക്ടറേറ്റ് നൽകി. 2015 ൽ പത്മഭൂഷൺ ലഭിച്ചു.*പത്മഭൂഷൺ (2015)[5] 111 ദിവസവും 295 ദിവസവും ജീവിച്ചിരുന്ന അദ്ദേഹം ജീവിയ്ക്കുന്ന ദൈവം എന്ന പേരിൽ അറിയപ്പെട്ടിരുന്നു. 2019 ജനുവരി 21-ന് അദ്ദേഹം സമാധിയായി.

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മഭൂഷൺ (2015)
  • കർണാടകരത്ന

അവലംബം[തിരുത്തുക]

  1. "Who was Shivakumara Swami?". The Indian Express (in Indian English). 21 January 2019. Retrieved 21 January 2019.
  2. 2.0 2.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Hindu_passes എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; firstpost21 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; TNIE_110 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. "Padma Awards 2015". pib.nic.in. Retrieved 15 മാർച്ച് 2015.

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Swamiji, Sree Sree Shivakumara
ALTERNATIVE NAMES
SHORT DESCRIPTION Indian saint
DATE OF BIRTH 1907-04-01
PLACE OF BIRTH India
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ശിവകുമാര_സ്വാമി&oldid=3646016" എന്ന താളിൽനിന്ന് ശേഖരിച്ചത്