ശീർഷാസനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sirshasana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇംഗ്ലീഷില് 'Head stand pose എന്ന് അറിയുന്നു .

  • നിലത്ത് ഇരിക്കുക.
  • കൈതണ്ടകൾ നിലത്ത് പതിച്ചു വയ്ക്കുക.
  • കൈവിരലുകൾ കോർത്ത് പിടിക്കുക.
  • തല കോർത്തു പിടിച്ച കൈകൾക്കിഇടയിൽ വയ്ക്കുക.
  • അരക്കെട്ട് ഉയർത്തുക.
  • കാലുകൾ പതുക്കെ പറ്റാവുന്നത്രയും തലയോട് അടുപ്പിച്ചു കൊണ്ടൂ വരിക.
  • മുട്ടുകൾ മടക്കി കാലുകൾ മേല്പ്പോട്ട് ഉയര്ത്തുക.
  • കാലുകൾ സാവധാനം നിവർത്തുക.
  • ശരീരം തറയ്ക്ക് ലംബമാക്കുക.
  • സാധാരണ ശ്വാസത്തിൽ ഒന്നോ രണ്ടോ മിനിട്ട് നിന്ന ശേഷം തിരിച്ചു വരിക.

അവലംബം[തിരുത്തുക]

  • യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദൻ നായർ, ഡീ.സി. ബുക്സ്
  • Asana Pranayama Mudra Bandha -Swami Satyananda Saraswati
  • Yoga for health - NS Ravishankar, pustak mahal
  • Light on Yoaga - B.K.S. Iiyenkarngar
  • The path to holistic health – B.K.S. Iiyenkarngar, DK books
"https://ml.wikipedia.org/w/index.php?title=ശീർഷാസനം&oldid=2983495" എന്ന താളിൽനിന്ന് ശേഖരിച്ചത്