സിന്റ് വിൻസെൻഷ്യസ് ഹോസ്പിറ്റൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sint Vincentius Hospital എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Sint Vincentius Hospital
സിന്റ് വിൻസെൻഷ്യസ് ഹോസ്പിറ്റൽ is located in Paramaribo
സിന്റ് വിൻസെൻഷ്യസ് ഹോസ്പിറ്റൽ
Geography
LocationParamaribo, Suriname
Coordinates5°49′54″N 55°09′10″W / 5.831786°N 55.152869°W / 5.831786; -55.152869Coordinates: 5°49′54″N 55°09′10″W / 5.831786°N 55.152869°W / 5.831786; -55.152869
Organisation
FundingGovernment hospital
History
Founded1916
Links
Websitewww.svzsuriname.org

സുരിനാമിൻറെ തലസ്ഥാനമായ പരമാരിബൊയിൽ സ്ഥിതിചെയ്യുന്ന ഒരു ആശുപത്രി ആണ് സിന്റ് വിൻസെൻഷ്യസ് ഹോസ്പിറ്റൽ (Dutch: Sint Vincentiusziekenhuis).ഒരു കാത്തലിക് ഹോസ്പിറ്റലായിരുന്ന ഇത് പിന്നീട് സെന്റ് വിൻസൻഷ്യസ് എന്ന പേരിൽ അറിയപ്പെട്ടു.

ചരിത്രം[തിരുത്തുക]

1894-ൽ സുരിനാമിൽ വിന്യസിക്കപ്പെട്ട ടിൽബർഗ്ൽ നിന്നുള്ള സിസ്റ്റേഴ്സ് ഓഫ് ലൗ സഭയിൽ ഈ ആശുപത്രിക്ക് അതിന്റെ വേരുകൾ കാണപ്പെടുന്നു. അവർ ആരംഭിച്ച ആശുപത്രിയിൽ നിന്ന് 1916 ലാണ് തുടക്കത്തിൽ 70 കിടക്കകളുള്ള സിന്റ് വിൻസെൻഷ്യസ് ഹോസ്പിറ്റൽ സ്ഥാപിച്ചത്. കാലക്രമേണ ഹോസ്പിറ്റൽ കൂടുതൽ പ്രൊഫഷണൽ ആയിത്തീർന്നു. ചാരിറ്റി മുതൽ പ്രൊഫഷണൽ വൈദ്യ പരിചരണത്തിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു.1964, 1976, 1978 വർഷങ്ങളിൽ ആശുപത്രി വികസിച്ചു. 1970-ൽ ആശുപത്രിയുടെ നടത്തിപ്പ് ഒരു പള്ളിയിൽ നിന്ന് രൂപം കൊള്ളുന്ന ഒരു ബോർഡായി മാറി.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]