ചരൽക്കുരുവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Siberian stonechat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചരൽക്കുരുവി
Male in breeding plumage
Andhra Pradesh, India
Female
Uttar Pradesh, India
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Passeriformes
Family: Muscicapidae
Genus: Saxicola
Species:
S. maurus
Binomial name
Saxicola maurus
(Pallas, 1773)
Synonyms
  • Saxicola maura (lapsus)
  • Saxicola torquata maura (lapsus)
  • Saxicola torquatus maurus (Pallas, 1773)
  • Saxicola torquata przewalskii
male non-breeding
Uttar Pradesh, India

ചാറ്റ് ഗണത്തിൽ പെട്ട ഒരു ചെറിയ പക്ഷിയാണ് ചരൽക്കുരുവി അഥവാ സൈബീരിയൻ ചരൽക്കുരുവി (en :Siberian stonechat ). [1] [2][3][4][5]. കേരളത്തിൽ മഞ്ഞുകാലദേശാടകനായി വിരുന്നെത്തുന്ന ഒരു പക്ഷിയായ ഇവയെ സാധാരണ സെപ്റ്റംബർ മുതൽ ഏപ്രിൽ വരെയാണ് കണ്ടുവരുന്നത്. വരണ്ട പുൽമേടുകളിലും കണ്ടൽക്കാടുകളിലും പുഴത്തീരങ്ങളിലും ചതുപ്പുനിലങ്ങളിലും കായൽമേഖലകളിലും ഇവയുടെ ആവാസമേഖലകൾ.

ചരൽക്കുരുവി

അവലംബം[തിരുത്തുക]

  1. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  2. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  3. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 513. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  4. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  5. "ആറളത്ത് ചരൽക്കുരുവിയെ കണ്ടെത്തി /മാതൃഭൂമി കണ്ണൂർ". Archived from the original on 2012-03-13. Retrieved 2012-03-13.
"https://ml.wikipedia.org/w/index.php?title=ചരൽക്കുരുവി&oldid=3826719" എന്ന താളിൽനിന്ന് ശേഖരിച്ചത്