ഉള്ളടക്കത്തിലേക്ക് പോവുക

ഷട്ടർ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Shutter (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഷട്ടർ
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംജോയ് മാത്യു
കഥജോയ് മാത്യു
നിർമ്മാണംസരിത ആൻ തോമസ്
അഭിനേതാക്കൾ
ഛായാഗ്രഹണംഹരി നായർ
ചിത്രസംയോജനംബിജിത് ബാല
സംഗീതംഷഹബാസ് അമൻ
സുബിൻ ഇംതിയാസ്
നിർമ്മാണ
കമ്പനി
അഭ്ര ഫിലിംസ് ഇന്റർനാഷണൽ
വിതരണംസെവൻ ആർട്സ് റിലീസ്
റിലീസ് തീയതി
2013 ഫെബ്രുവരി 22
ദൈർഘ്യം
134 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം

ജോയ് മാത്യു രചനയും സംവിധാനവും നിർവ്വഹിച്ച് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഷട്ടർ. കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ ഈ ചിത്രത്തിൽ ലാൽ, ശ്രീനിവാസൻ, വിനയ് ഫോർട്ട്, സജിത മഠത്തിൽ, റിയ സൈറ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.

അഭിനേതാക്കൾ

[തിരുത്തുക]

പുരസ്കാരങ്ങൾ

[തിരുത്തുക]
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2012

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  • മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് ഷട്ടർ
"https://ml.wikipedia.org/w/index.php?title=ഷട്ടർ_(ചലച്ചിത്രം)&oldid=2429593" എന്ന താളിൽനിന്ന് ശേഖരിച്ചത്