ശുൽബസൂത്രങ്ങൾ
ദൃശ്യരൂപം
(Shulba Sutras എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബി.സി.ആറാം ശതകത്തിനു മുൻപുതന്നെ ഭാരതീയ ഗണിതശാസ്ത്രം വളരേയേറെ പുരോഗതി കൈവരിച്ചിരുന്നു. ശുൽബസൂത്രങ്ങൾ(Sulba Sutras) എന്ന ക്ഷേത്രഗണിതഗ്രന്ഥങ്ങൾ ഇക്കാലത്താണു എഴുതപ്പെട്ടത്.
അളവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു ക്ഷേത്രഗണിതം. ഭാരതീയ ഋഷിമാർ ക്ഷേത്രഗണിതത്തെ സംബന്ധിച്ച സിദ്ധാന്തങ്ങൾ പ്രതിപാദിച്ചിരുന്ന ഗ്രന്ധങ്ങളാണ് ശുൽബസൂത്രങ്ങൾ. ഈ ഗ്രന്ധങ്ങളെക്കുറിച്ച് യജുർവേദത്തിൽ സൂചനയുണ്ട്. ബോധായനൻ, ആപസ്തംബൻ, കാത്യായനൻ എന്നിവർ ഈ രീതി അവലംബിച്ച് പോന്നിരുന്നതായി കാണപ്പെടുന്നു.
ഉള്ളടക്കം
[തിരുത്തുക]സാമാന്തരികം, സമലംബകം, ത്രികോണം എന്നിവയെക്കുറിച്ചും ഇവയുടെ നിർമ്മിതിയെക്കുറിച്ചും.
അപരിമേയസംഖ്യകളെപ്പറ്റിയും അവയ്ക്കു നല്കിയിരിയ്ക്കുന്ന ഏകദേശനങ്ങളും.
അവലംബം
[തിരുത്തുക]- ഗണിതശാസ്ത്രത്തിലെ അതികായൻമാർ
- A Modern Introduction to Ancient Indian Mathematics