ശ്രേയാംസനാഥൻ
ദൃശ്യരൂപം
(Shreyanasanatha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ശ്രേയാംസനാഥൻ | |
|---|---|
| 11ആം ജൈനതീർത്ഥങ്കരൻ | |
സാരാനാഥിലെ ഒരു ജൈനക്ഷേത്രത്തിൽനിന്നുള്ള ശ്രേയാംസനാഥന്റെ പ്രതിമ | |
| Details | |
| മറ്റ് പേരുകൾ: | ശ്രേയാംസ്നാഥ് |
| Historical date: | 10^212 Years Ago |
| കുടുംബം | |
| പിതാവ്: | വിഷ്ണു |
| മാതാവ്: | വിഷ്ണുദ്രി(വിശ്നാ) |
| വംശം: | ഇക്ഷ്വാകു |
| സ്ഥലങ്ങൾ | |
| ജനനം: | സിംഹപുരി |
| നിർവാണം: | സമ്മേദ് ശിഖർ |
| Attributes | |
| നിറം: | സുവർണ്ണം |
| പ്രതീകം: | കാണ്ടാമൃഗം |
| ഉയരം: | 80 ധനുഷ്(240 മീറ്റർ) |
| മരണസമയത്തെ പ്രായം: | 8,400,000 വർഷം |
| Attendant Gods | |
| Yaksha: | Manuj |
| Yaksini: | Vatsa |
ജൈനമതത്തിലെ പതിനൊന്നാമത്തെ തീർത്ഥങ്കരനാണ് സുമതിനാഥൻ. മഹാരാജാവ് വിഷ്ണുരാജന്റെയും മഹാറാണി വിഷ്ണുദ്രിയുടെയും പുത്രനായായാണ് സുമതിനാഥൻ ജനിച്ചത്. ഫാൽഗുനമാസത്തിലെ കൃഷ്ണപക്ഷത്തിൽ 12-ആം ദിനമായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. സാരാനാഥിനു സമീപമുള്ള സിംഹപുരിയിൽ വെച്ചാണ് ശ്രേയാംസനാഥൻ ജനിച്ചത്.[1]
അവലംബം
[തിരുത്തുക]- ↑ Tukol, T. K. (1980). Compendium of Jainism. Dharwad: University of Karnataka. p.31