ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ
ദൃശ്യരൂപം
(Shipping Corporation of India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൊതുമേഖല സ്ഥാപനം | |
Traded as | ബി.എസ്.ഇ.: 523598 എൻ.എസ്.ഇ.: SCI |
വ്യവസായം | ഷിപ്പിങ് |
സ്ഥാപിതം | 2 October 1961 |
ആസ്ഥാനം | കോർപ്പറേറ്റ് സെന്റർ, മാഡം കാമ റോഡ്, മുംബൈ 400,021 ഇന്ത്യ |
പ്രധാന വ്യക്തി | Capt. അനൂപ് കുമാർ ശർമ്മ (ചെയർമാൻ & എംഡി) |
വരുമാനം | ₹39,026.9 മില്യൺ (US$610 million)[1] |
ജീവനക്കാരുടെ എണ്ണം | 6,242 |
വെബ്സൈറ്റ് | www |
ദേശീയ, അന്തർദേശീയ ജലവാഹന സർവീസുകളുടെ നടത്തിപ്പുകാരായ പൊതുമേഖലാ സ്ഥാപനമാണ് ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (SCI). മുംബൈയാണ് ഈ കോർപ്പറേഷന്റെ ആസ്ഥാനം.[2]
ചരിത്രം
[തിരുത്തുക]1961 ഒക്ടോബർ 2 ന് ഈസ്റ്റേൺ ഷിപ്പിങ് കോർപ്പറേഷനും വെസ്റ്റേൺ ഷിപ്പിങ് കോർപറേഷനും ലയിപ്പിച്ച് രൂപംനൽകിയതാണ് ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. പിന്നീട് ജയന്തി ഷിപ്പിങ് കമ്പനി, മോഗൽ ലൈൻസ് ലിമിറ്റഡ് എന്നീ രണ്ട് ഷിപ്പിംഗ് കമ്പനികൾ യഥാക്രമം 1973 ലും 1986 ലും എസ്സിഐയിൽ ലയിപ്പിച്ചു. [3]
പത്തൊൻപത് കപ്പലുകളുമായി പ്രവർത്തനം ആരംംഭിച്ച എസ്സിഐയ്ക്ക് നിലവിൽ എൺപത് കപ്പലുകളുണ്ട്. 2008-ൽ ഈ കോപ്പറേഷന് ഭാരത സർക്കാരിന്റെ നവരത്ന പദവി ലഭിച്ചു.
സേവനങ്ങൾ
[തിരുത്തുക]- ക്രൂയിസ് ലൈനർ, പാസഞ്ചർ സർവ്വീസ്
- ബൾക് കാരിയർ, ടാങ്കർ സേവനങ്ങൾ
- ഓഫ്ഷോർ സേവനങ്ങൾ
പ്രധാന ക്ലയന്റുകൾ
[തിരുത്തുക]- ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ
- ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്.
- സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്
- ഓയിൽ ആൻഡ് നാച്വറൽ ഗാസ് കോർപ്പറേഷൻ
- റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്
- ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്
- ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്
- ബ്രിട്ടീഷ് പെട്രോളിയം
- ഭാരത് പെട്രോളിയം
- ബ്രിട്ടീഷ് ഗ്യാസ്
- ഷെൽ
- ടാറ്റ ടീ
- ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ
- താജ് ക്രൂയിസസ്
അവലംബം
[തിരുത്തുക]- ↑ "BSE Plus". Bseindia.com. Archived from the original on 2010-10-31. Retrieved 2 February 2011.
- ↑ [1] Archived 2008-12-10 at the Wayback Machine. ആർക്കൈവ് കോപ്പി വേ ബാക്ക് യന്ത്രത്തിൽ നിന്നും
- ↑ [2] Archived 2009-12-15 at the Wayback Machine. ആർക്കൈവ് കോപ്പി വേ ബാക്ക് യന്ത്രത്തിൽ നിന്നും