ഷോൺ പൊള്ളോക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Shaun Pollock എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഷോൺ പൊള്ളോക്ക്
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ഷോൺ മക്ലീൻ പൊള്ളോക്ക്
ജനനം (1973-07-16) 16 ജൂലൈ 1973  (50 വയസ്സ്)
Port Elizabeth, Cape Province, South Africa
വിളിപ്പേര്പോളി
ഉയരം6 ft 2 in (1.88 m)
ബാറ്റിംഗ് രീതിRight-handed
ബൗളിംഗ് രീതിRight arm fast-medium
റോൾBowling all-rounder
ബന്ധങ്ങൾAM Pollock (grandfather)
PM Pollock (father)
RG Pollock (uncle)
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 261)16 നവംബർ 1995 v ഇംഗ്ലണ്ട്
അവസാന ടെസ്റ്റ്10 ജനുവരി 2008 v വെസ്റ്റ് ഇൻഡീസ്
ആദ്യ ഏകദിനം (ക്യാപ് 39)9 ജനുവരി 1996 v ഇംഗ്ലണ്ട്
അവസാന ഏകദിനം3 ഫെബ്രുവരി 2008 v വെസ്റ്റ് ഇൻഡീസ്
ഏകദിന ജെഴ്സി നം.7
പ്രാദേശിക തലത്തിൽ
വർഷംടീം
1992/93–2003/04KwaZulu-Natal
1996–2002Warwickshire
2004/05Dolphins
2008മുംബൈ ഇന്ത്യൻസ്
2008Durham
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC LA
കളികൾ 108 303 186 435
നേടിയ റൺസ് 3,781 3,519 7,021 5,494
ബാറ്റിംഗ് ശരാശരി 32.31 26.45 33.11 26.66
100-കൾ/50-കൾ 2/16 1/14 6/35 3/24
ഉയർന്ന സ്കോർ 111 130 150* 134*
എറിഞ്ഞ പന്തുകൾ 24,353 15,712 39,067 21,588
വിക്കറ്റുകൾ 421 393 667 573
ബൗളിംഗ് ശരാശരി 23.11 24.50 23.25 22.93
ഇന്നിംഗ്സിൽ 5 വിക്കറ്റ് 16 5 22 7
മത്സരത്തിൽ 10 വിക്കറ്റ് 1 n/a 2 n/a
മികച്ച ബൗളിംഗ് 7/87 6/35 7/33 6/21
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 72/– 108/– 132/– 153/–
ഉറവിടം: CricketArchive, 20 September 2008

മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരമാണ് ഷോൺ മക്ലീൻ പൊള്ളോക്ക് (ജനനം: ജൂലൈ 16 1973). ഏകദിന ക്രിക്കറ്റിലും ടെസ്റ്റ് ക്രിക്കറ്റിലും ഏറ്റവുമധികം വിക്കറ്റുകൾ നേടിയ ദക്ഷിണാഫ്രിക്കൻ കളിക്കാരനാണു പൊള്ളോക്ക്.[1][2] 2001 മുതൽ 2003 വരെ അദ്ദേഹം ദക്ഷിണാഫ്രിക്കൻ ഏകദിന നായനായിരുന്നു. എന്നാൽ 2003-ലെ ലോകകപ്പ് തോൽവിയെതുടർന്ന് നായകസ്ഥാനം നഷ്ടമായി.[3]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഷോൺ_പൊള്ളോക്ക്&oldid=2785519" എന്ന താളിൽനിന്ന് ശേഖരിച്ചത്