ഷാർജ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sharjah Cricket Association Stadium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഷാർജ ക്രിക്കറ്റ് അസ്സോസിയേഷൻ സ്റ്റേഡിയം
SharjahCricket.JPG
1998ൽ ഷാർജ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ -ഓസ്ട്രേലിയ ഏകദിന മത്സരം
ഗ്രൗണ്ടിന്റെ വിവരണം
സ്ഥാനംഷാർജ, യു.എ.ഇ.
നിർദ്ദേശാങ്കങ്ങൾ25°19′50.96″N 55°25′15.44″E / 25.3308222°N 55.4209556°E / 25.3308222; 55.4209556Coordinates: 25°19′50.96″N 55°25′15.44″E / 25.3308222°N 55.4209556°E / 25.3308222; 55.4209556
സ്ഥാപിതം1982
ഇരിപ്പിടങ്ങളുടെ എണ്ണം27,000
പാട്ടക്കാർയു.എ.ഇ. (1982 - തുടരുന്നു)
അഫ്ഗാനിസ്ഥാൻ (2010 - തുടരുന്നു )
End names
പവലിയൻ എൻഡ്
ഷാർജ ക്ലബ് എൻഡ്
അന്തർദ്ദേശീയ വിവരങ്ങൾ
ആദ്യ ടെസ്റ്റ്ജനുവരി 31 2002: പാകിസ്താൻ v വെസ്റ്റ് ഇൻഡീസ്
അവസാന ടെസ്റ്റ്നവംബർ 03-07 2011: പാകിസ്താൻ v ശ്രീലങ്ക
ആദ്യ ഏകദിനംഏപ്രിൽ 6 1984: പാകിസ്താൻ v ശ്രീലങ്ക
അവസാന ഏകദിനംഓഗസ്റ്റ് 28 2012: പാകിസ്താൻ v ഓസ്ട്രേലിയ

ഷാർജ ക്രിക്കറ്റ് അസ്സോസിയേഷൻ സ്റ്റേഡിയം(ഉർദു:شارجہ کرکٹ ایسوسی ایشن اسٹیڈیم‬) (അറബി:لشارقة جمعية ملعب الكريكيت) യു.എ.ഇ.യിലെ ഷാർജ എമിറേറ്റിലാണ് സ്ഥിതി ചെയ്യുന്നത്. 1980ലാണ് ഈ സ്റ്റേഡിയം നിർമ്മിച്ചത് പിന്നീട് പല വർഷങ്ങളിലായി അത് വിവിധ വികസനങ്ങൾക്ക് വിധേയമായിട്ടുണ്ട്. [1]യു.എ.ഇ., അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളുടെ ഹോം ഗ്രൗണ്ടുകൂടിയാണ് ഇത്.

അവലംബം[തിരുത്തുക]

  1. Cricinfo: Sharjah Stadium Profile, Retrieved 23 August 2010.