ശാന്തി ടിഗ്ഗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Shanti Tigga എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഇന്ത്യൻ ആർമിയിലെ ആദ്യ വനിതാ ജവാൻ ആയിരുന്നു ശാന്തി ടിഗ്ഗ (Shanti Tigga). [1][2] 35 വയസ്സിൽ ആർമിയിൽ ചേർന്ന അവർക്ക് രണ്ടുകുട്ടികൾ ഉണ്ടയിരുന്നു. ഏറ്റവും മികച്ച ട്രെയിനിക്കുള്ള പുരസ്കാരം ശാന്തിയ്ക്ക് ലഭിച്ചിട്ടുണ്ട്.

മരണം[തിരുത്തുക]

ജോലിക്കായി പണം സ്വീകരിച്ചെന്ന ആരോപണത്തെത്തുടർന്നുള്ള ശാന്തിയുടെ മരണം ആത്മഹത്യയാണെന്നു കരുതുന്നു.[3]

അവലംബം[തിരുത്തുക]

  1. "10 Things You Must Know about Shanti Tigga – the First Woman Jawan of the Indian Army". thebetterindia.com portal.
  2. "Shanti Tigga becomes first woman jawan". thehindu.com portal.
  3. "Indian Army's first woman jawan found dead in railway hospital". first post portal.
"https://ml.wikipedia.org/w/index.php?title=ശാന്തി_ടിഗ്ഗ&oldid=3244187" എന്ന താളിൽനിന്ന് ശേഖരിച്ചത്