ശംബുകൻ
(Shambuka എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ഹിന്ദു പുരാണമായ രാമായണത്തിലെ ഒരു കഥാപാത്രമാണ് ശംബുകൻ. ശ്രീരാമന്റെ സിംഹാസനാരോഹണത്തിന്ന് ശേഷം ഒരു നാൾ ഒരു ബ്രാഹ്മണൻ തന്റെ കുഞ്ഞിന്റെ ജഡവുമായി രാമന്റെയടുത്തെത്തുന്നു. ഇതിന്റെ കാരണം തേടിപ്പോയ രാമൻ ശംബുകൻ എന്ന ശൂദ്ര സന്യാസി തപസ്സനുഷ്ട്ടിക്കുന്നതാണ് തന്റെ യശസ്സ് കെടാൻ കാരണമെന്ന് മനസ്സിലാക്കി ശംബുകന്റെ തല വെട്ടിമാറ്റുന്നതാണ് കഥ ഈ കഥ ഉത്തര രാമായണത്തിൽ തെറ്റിദ്ധാരണ പരമായി എഴുതി ചേർത്തിട്ടുള്ളതാണ് എന്നും പറയപ്പെടുന്നു.