ഉള്ളടക്കത്തിലേക്ക് പോവുക

ശഹദാബ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Shahdaba എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശഹദാബ (കവിത)
കർത്താവ്മുനാവർ റാണ
രാജ്യംഇന്ത്യ
ഭാഷഉറുദു
പുരസ്കാരങ്ങൾകേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2014

മുനാവർ റാണ രചിച്ച ഉറുദു കാവ്യ സമാഹാരമാണ് ശഹദാബ (കവിത) . ഈ കൃതിക്ക് 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[1]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം

അവലംബം

[തിരുത്തുക]
  1. ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-03-04. Retrieved 2017-04-24.
"https://ml.wikipedia.org/w/index.php?title=ശഹദാബ&oldid=3645948" എന്ന താളിൽനിന്ന് ശേഖരിച്ചത്