ഏഴാം കേരളനിയമസഭ
ദൃശ്യരൂപം
(Seventh KLA എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരള സംസ്ഥാനം ഔദ്യോഗികമായി രൂപം കൊണ്ടതിനു ശേഷം നടന്ന ഏഴാമത്തെ നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ (1980) തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായിരുന്നു ഏഴാം കേരള നിയമസഭയെ പ്രതിനിധീകരിച്ചത്. 1982 മേയ് ഇരുപത്തിനാലിനാണ് കെ. കരുണാകരന്റെ നേതൃത്വത്തിൽ ഏഴാം കേരള നിയമസഭ ഔദ്യോഗികമായി നിലവിൽ വന്നത്. 1982 മേയ് പത്തൊൻപതിനാണ് അസംബ്ലി തിരഞ്ഞെടുപ്പ് നടന്നത്.[1]