സേവാഭാരതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Seva Bharathi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Seva Bharati
തരംCommunity Service
സ്ഥാപിക്കപ്പെട്ടത്1979
ആസ്ഥാനംIndia
പ്രവർത്തന മേഖലHealth-care, education, basic amenities, rehabilitating differently abled, special needs children and lepers
മുദ്രാവാക്യംSeva Hi Paramo Dharmaha
വെബ്‌സൈറ്റ്www.sevabharathi.org

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സേവന വിഭാഗമാണ്‌ സേവാഭാരതി. 1979 ൽ ആർ.എസ്.എസിന്റെ സ്ഥാപകനും, അതിന്റെ ആദ്യത്തെ സർസംഘചാലകനുമായിരുന്നു ഡോക്ടർജി എന്നറിയപ്പെടുന്ന ഡോ. കേശവ ബലിറാം ഹെഡ്ഗേവാറിന്റെ നൂറാമത് ജന്മദിനാഘോഷവേളയിലാണ് സേവാഭാരതി രൂപീകരിക്കപ്പെട്ടത് [1].

പ്രവർത്തനം[തിരുത്തുക]

തീർത്തും സ്വതന്ത്ര സഘടനയായി പ്രവർത്തിക്കുന്ന സേവാഭാരതി വിദ്യാഭ്യാസ,ആരോഗ്യ,സാമൂഹ്യ പരിഷ്കരണം,കുട്ടികളുടെ സംരക്ഷണം, വനിതാ സംരക്ഷണം, ദുരന്ത നിവാരണം എന്നീ മേഖലകളിൽ ഊന്നൽ നൽകുന്നു.സേവാഭാരതിയുമായി ബന്ധപ്പെട്ട് രാജ്യത്തെ 602 ജില്ലകളിലായി 836 സംഘടനകളും പ്രവർത്തിക്കുന്നു[1].സേവാഭാരതിയുടെ 75 ശതമാനത്തോളം പദ്ധതികളും ഗ്രാമീണ ഭാരതത്തിലാണ് നടക്കുന്നത്.


അവലംബം[തിരുത്തുക]

  1. 1.0 1.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2014-09-17. Retrieved 2014-09-23.
"https://ml.wikipedia.org/w/index.php?title=സേവാഭാരതി&oldid=3648306" എന്ന താളിൽനിന്ന് ശേഖരിച്ചത്