സർവീസസ് ക്രിക്കറ്റ് ടീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Services cricket team എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

സർവീസസ് ക്രിക്കറ്റ് ടീം ഒരു ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റ് ടീമാണ്. രഞ്ജി ട്രോഫി ക്രിക്കറ്റിൽ മൂന്നാം ഗ്രൂപ്പായ സി ഗ്രൂപ്പിലാണ് ഈ ടീം ഊൾപ്പെടുന്നത്. യാശ്പാൽ സിങ്ങാണ് ഈ ടീമിന്റെ ക്യാപ്റ്റൻ.

ഇപ്പോഴത്തെ ടീം[തിരുത്തുക]

 • സർബജിത്ത് സിങ്
 • യാശ്പാൽ സിങ് (c)
 • ജസ്വീർ സിങ്
 • ബ്രിജേഷ് കുമാർ
 • വിഷ്ണു തിവാരി
 • മുംതാസ് ഖാദിർ
 • സന്ദീപ് കുമാർ
 • അരുൺ ശർമ
 • ഫാസിൽ മൊഹമ്മദ്
 • സഞ്ജീവ് മിശ്ര
 • ഇർഫാൻ ഖാൻ
 • സച്ചിൻ നട്കർണി
 • ഷോമിക് ചാറ്റർജി
 • സുരാജ് യാദവ്

അവലംബം[തിരുത്തുക]


രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമുകൾ
ആന്ധ്രാപ്രദേശ്‌ | ആസാം | ബറോഡ | ബംഗാൾ | ഡൽഹി | ഗോവ | ഗുജറാത്ത് | ഹരിയാന | ഹിമാചൽ പ്രദേശ്‌ | ഹൈദരാബാദ് | ജമ്മു കശ്മീർ | ഝാർഖണ്ഡ് | കർണാടക | കേരളം | മധ്യപ്രദേശ് | മഹാരാഷ്ട്ര | മുംബൈ | ഒഡീഷ | പഞ്ചാബ് | റെയിൽവേസ് | രാജസ്ഥാൻ | സൗരാഷ്ട്ര | സർവീസസ് | തമിഴ്‌നാട് | ത്രിപുര | ഉത്തർ‌പ്രദേശ് | വിദർഭ