സെർജി അബിറ്റബുൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Serge Abiteboul എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Serge Abiteboul
ജനനം
Serge Joseph Abiteboul

(1953-08-25) 25 ഓഗസ്റ്റ് 1953  (70 വയസ്സ്)
ദേശീയതFrench
പൗരത്വംFrench
കലാലയംUniversity of Southern California
അറിയപ്പെടുന്നത്
  • Abiteboul-Vianu Theorem
  • Data on the Web[1]
പുരസ്കാരങ്ങൾ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലം
സ്ഥാപനങ്ങൾINRIA
പ്രബന്ധംMatching Functions and Disaggregations in Databases (1982)
ഡോക്ടർ ബിരുദ ഉപദേശകൻSeymour Ginsburg[2]
ഡോക്ടറൽ വിദ്യാർത്ഥികൾ
  • Émilien Antoine
  • Omar Benjelloun
  • Nicole Bidoit
  • Pierre Bourhis
  • Bogdan Cautis
  • Gregory Cobena
  • Alban Galland
  • Stéphane Grumbach
  • Laurent Mignet
  • Benjamin Nguyen
  • Pierre Senellart
  • Emmanuel Waller[2]
വെബ്സൈറ്റ്abiteboul.com

സെർജി അബിറ്റബുൾ ഡാറ്റാ മാനേജിംഗ്, ഡാറ്റാബേസ് തിയറി, ഫീനൈറ്റ് മോഡൽ തിയറി എന്നിവയിൽ ഗവേഷണം ചെയ്തുകൊണ്ടിരിക്കുന്ന ഒരു കമ്പ്യൂട്ടർ ശാസ്ത്രജ്ഞനാണ്. [3][4][5][6][7][1][8][9]

വിദ്യാഭാസം[തിരുത്തുക]

1982ൽ സെയ്മൂറ് ഗിൻസ്ബെർഗിന്റെ മേൽനോട്ടത്തിൽ വടക്കൻ കാലിഫോർണിയ സർവ്വകലാശാലയിൽ നിന്ന് അബിറ്റ്ബുൾ അദ്ദേഹത്തിന്റെ പി.എച്ച്.ഡി സ്വീകരിച്ചു. [10]

ഉദ്യോഗം[തിരുത്തുക]

കമ്പ്യൂട്ടർ സയൻസിലും അനുബന്ധവിഷയങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഫ്രാൻസിന്റെ ദേശീയഗവേഷണഇൻസ്റ്റിറ്റ്യൂട്ടായ Institut national de recherche en informatique et en automatique (INRIA) ലെ മുതിർന്ന ഗവേഷകനാണ് അദ്ദേഹം. Collège de France ലെ പ്രൊഫസറാണ് അദ്ദേഹം.

അദ്ദേഹം അറിയപ്പെടുന്നത് ഡാറ്റാ മാനേജിംഗ്, ഡാറ്റാബേസ് തിയറി, ഫൈനൈറ്റ് മോഡൽ തിയറി എന്നീ മേഖലകളിൽ നൽകിയ സംഭാവനകളിലാണ്. ഫൈനേറ്റ് മോഡൽ തിയറിയിൽ അബിറ്റ്ബൂൾ-വിയാനു സിദ്ധാന്തം പറയുന്നത് ഫിക്സ്ഡ് പോയിന്റ് ലോജിക്ക് പാർഷ്യൽ ഫിക്സ്ഡ് പോയിന്റ് ലോജിക്കിന് തുല്യമാണെങ്കിൽ മാത്രം പോളിനോമിയൽ സമയം PSPACE തുല്യമായിരിക്കും എന്നാണ്. [11][12]ഡാറ്റാബേസ് സിദ്ധാന്തത്തിൽ വളരെ വിപുലമായ ഉത്തരങ്ങൾ നൽകിയിട്ടുണ്ട്. ഈ അടുത്ത് എക്സ്എംഎൽ ഡാറ്റയുടെ വിതരണം ചെയ്യപ്പെട്ട അപഗ്രഥനത്തിനുവേണ്ടിയുള്ള ഭാഷകളെക്കുറിച്ചാണ് അത്. ഡാറ്റാമാനേജ്മെന്റിൽ അദ്ദേഹം നന്നായി അറിയപ്പെടുന്നത് semistructured, Web databases എന്നിവയിലെ മുൻകാല പ്രവർത്തനങ്ങളാലാണ്. 2008ൽ യൂറോപ്യൻ സർവ്വകലാശാലകളിൽ ഡാറ്റാമാനേജ്മെന്റെ മേഖലയിൽ പ്രവർത്തിക്കുന്ന ഗവേഷകരിൽ ഏറ്റവും മികച്ച ആളായി Citeseer അദ്ദേഹത്തെ തെരഞ്ഞെടുത്തു.

ഡാറ്റാബേസ് തിയറി, [13] വെബ് ഡാറ്റാമാനേജ്മെന്റ് [1] എന്നീ വിഷയങ്ങളിൽ ഓരോ പുസ്കകങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്.

പുരസ്ക്കാരങ്ങളും ബഹുമതികളും[തിരുത്തുക]

അബിറ്റ്ബുൾ 2011ൽ യൂറോപ്യൻ അക്കാഡമി ഓഫ് സയൻസിന്റെയും 2008ൽ ഫ്രഞ്ച് അക്കാഡമി ഓഫ് സയൻസസിന്റെയും അംഗമായി. അസ്സോസിയേഷൻ ഓഫ് കംപ്യൂട്ടിംഗ് മെഷീനറിയിൽ 2011 ൽ ഫെല്ലോ ആയി. [3]


അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 1.2 Abiteboul, Serge; Buneman, Peter; Suciu, Dan (2000). Data on the Web: From Relations to Semistructured Data and XML. Morgan Kaufmann. ISBN 155860622X.
  2. 2.0 2.1 സെർജി അബിറ്റബുൾ at the Mathematics Genealogy Project.
  3. 3.0 3.1 സെർജി അബിറ്റബുൾ author profile page at the ACM Digital Library
  4. Winslett, M. (2008). "Serge Abiteboul speaks out" (PDF). ACM SIGMOD Record. 37: 25. doi:10.1145/1374780.1374787. Archived from the original (PDF) on 2011-06-11. Retrieved 2016-04-16.
  5. Web Data Management, Serge Abiteboul, Ioana Manolescu, Philippe Rigaux, Marie-Christine Rousset, Pierre Senellart, Cambridge University Press, 2011. http://webdam.inria.fr/Jorge/ ISBN 1107012430
  6. സെർജി അബിറ്റബുൾ at DBLP Bibliography Server വിക്കിഡാറ്റയിൽ തിരുത്തുക
  7. സെർജി അബിറ്റബുൾ's publications indexed by Google Scholar
  8. Djeraba, C.; Bouet, M.; Briand, H.; Khenchaf, A. (2000). "Visual and textual content based indexing and retrieval". International Journal on Digital Libraries. 2 (4): 269. doi:10.1007/s007990050005.
  9. സെർജി അബിറ്റബുൾ ട്വിറ്ററിൽ
  10. Liste des professeurs depuis la fondation du Collège de France en 1530 Archived 2016-03-03 at the Wayback Machine.. Collège de France
  11. Abiteboul, S.; Vianu, V. (1991). "Generic Computation and its complexity". Proceedings of the twenty-third annual ACM symposium on Theory of computing - STOC '91. p. 209. doi:10.1145/103418.103444. ISBN 0897913973.
  12. Abiteboul, S.; Vianu, V. (1995). "Computing with First-Order Logic". Journal of Computer and System Sciences. 50 (2): 309. doi:10.1006/jcss.1995.1025.
  13. Serge Abiteboul, Richard B. Hull, Victor Vianu: Foundations of Databases. Addison-Wesley, 1995. http://webdam.inria.fr/Alice/ ISBN 0201537710
"https://ml.wikipedia.org/w/index.php?title=സെർജി_അബിറ്റബുൾ&oldid=3999346" എന്ന താളിൽനിന്ന് ശേഖരിച്ചത്