ഒരു അമേരിക്കൻ പ്രൊഫഷണൽ ടെന്നിസ് കളിക്കാരിയാണ് സെറീന വില്യംസ്. മുൻ എറ്റിപി ലോക ഒന്നാം നമ്പർ താരം ഇവരാണ്. 23 സിംഗിൾസും 14 ഡബിൾസും 2 മിക്സഡ് ഡബിൾസും ഉൾപ്പെടെ 39 ഗ്രാൻഡ്സ്ലാമുകൾ നേടിയിട്ടുണ്ട്.
23 ഗ്രാൻഡ്സ്ലാം സിംഗിൾസ് കിരീടങ്ങളും ഇവർ വിജയിച്ചിട്ടുണ്ട്. ഈ നേട്ടം അവസാനമായി സ്വന്തമാക്കിയത് ഇവരാണ്. ഒളിമ്പിക്സിൽ സ്ത്രീകളുടെ ഡബിൾസിൽ രണ്ട് സ്വർണവും നേടിയിട്ടുണ്ട്. 2005-ൽ ടെന്നിസ് മാസിക പുറത്തിറക്കിയ ഓപ്പൺ എറയിലെ ഏറ്റവും മികച്ച ടെന്നിസ് കളിക്കാരുടെ പട്ടികയിലെ (പുരുഷന്മാരും സ്ത്രീകളും ഉൾപ്പെട്ടത്) സെറീന 17-ആം സ്ഥാനം സ്വന്തമാക്കി. മുൻ ലോക ഒന്നാം നമ്പറായ വീനസ് വില്യംസിന്റെ ഇളയ സഹോദരിയാണ്.
2017ലെ ആസ്ട്രേലിയൻ ഓപ്പൺ വനിത സിംഗിൾസ് കിരീടം നേടി സെറീന വില്യംസ് 23 ഗ്രാൻഡ് സ്ളാം കിരീടമെന്ന ചരിത്ര നേട്ടം സ്വന്തമാക്കി. (2017 ജനുവരി 28ന്). സഹോദരി വീനസ് വില്യംസിനെ 6-4, 6-4ന് ഏകപക്ഷീയമായി പരാജയപ്പെടുത്തിയാണ് സെറീന കിരീടം നേടിയത്. സ്റ്റെഫി ഗ്രാഫിൻെറ 22 ഗ്രാൻഡ് സ്ളാം കിരീടമെന്ന നേട്ടമാണ് സെറീന വില്യംസ് തിരുത്തിയെഴുതിയത്.
World No.1 July 8, 2002 – August 10, 2003 September 8, 2008 – October 5, 2008 February 2, 2009 – April 19, 2009 October 12, 2009 – October 25, 2009 November 2, 2009 – October 10, 2010 February 18, 2013 – September 11, 2016 January 30, 2017 – March 19, 2017 April 24, 2017 – May 14, 2017
(year first held/year last held – number of weeks (w))
current No. 1 in bold, as of week ofഏപ്രിൽ16,2018[update][[Category:Articles containing potentially dated statements from പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ]]
(year first held/year last held – number of weeks (w))
current No. 1 in bold, as of week ofഏപ്രിൽ16,2018[update][[Category:Articles containing potentially dated statements from പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ]]
World rankings – Top ten tennis players as of week of18മാർച്ച്2019[update][[Category:Articles containing potentially dated statements from പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ]]