പുന്നച്ചേര്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Semecarpus travancorica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചേര് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചേര് (വിവക്ഷകൾ) എന്ന താൾ കാണുക. ചേര് (വിവക്ഷകൾ)

പുന്നച്ചേര്
Semecarpus travancorica
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. travancorica
Binomial name
Semecarpus travancorica
Beddome

അവുക്കരം, മലഞ്ചേര് എന്നെല്ലാം അറിയപ്പെടുന്ന പുന്നച്ചേരിന്റെ (ശാസ്ത്രീയനാമം: Semecarpus travancorica). ആനമലയ്ക്ക് തെക്കുമാത്രം കാണുന്ന ഒരു പശ്ചിമഘട്ട തദ്ദേശവാസിയാണ് ഈ മരം. തൊലിക്ക് ചാരനിറം. തൊലിയിൽ കറുത്ത പാടുകൾ കാണും. വംശനാശഭീഷണി നേരിടുന്നു. 35 മീറ്ററോളം ഉയരം വയ്ക്കും[1]. തേങ്കൊട്ടയെപ്പോലെ ഇതിന്റെ ഫലഭിത്തിയിൽ നിന്നും കിട്ടുന്ന കറയും അടയാളം കുറിക്കുന്ന മഷിയുണ്ടാക്കാൻ ഉപയോഗിക്കുന്നു.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2012-12-29.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=പുന്നച്ചേര്&oldid=3929556" എന്ന താളിൽനിന്ന് ശേഖരിച്ചത്