കാലിക ഊർജ്ജ കാര്യക്ഷമതാ അനുപാതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Seasonal energy efficiency ratio എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എയർ കണ്ടീഷണറുകളുടെ കാര്യക്ഷമത പ്രസ്ഥാവിക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ് കാലിക ഊർജ്ജ കാര്യക്ഷമതാ അനുപാതം അഥവാ സീസണൽ എനർജ്ജി എഫ്ഫിഷ്യൻസി റേഷ്യോ(ഇംഗ്ലീഷ്: Seasonal energy efficiency ratio,സംക്ഷിപ്തരൂപം:SEER).

ഒരു എയർകണ്ടീഷനറിന്റെ ശീതീകരണ കാലയളവിലെ ശീതികരണ ഉത്പാദനത്തിനെ, അതേ കലയളവിൽ തന്നെ ശീതീകരണത്തിനുപയോഗപ്പെടുത്തിയ ഊർജ്ജം കൊണ്ട് ഹരിച്ചാൽ കിട്ടുന്നതാണ് ആ എയർ കണ്ടീഷണറിന്റെ കാലിക ഊർജ്ജ കാര്യക്ഷമതാ അനുപാതം. SEER നിരക്ക് കൂടുതലാണെങ്കിൽ എയർ കണ്ടീഷണറിന്റെ കാര്യക്ഷമതയും കൂടുതലായിരിക്കും.