സമുദ്രനിരപ്പിന്റെ ഉയർച്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sea level rise എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Trends in global average absolute sea level, 1880–2013.[1]
Changes in sea level since the end of the last glacial episode.
Map of the Earth with a six-meter sea level rise represented in red (uniform distribution, actual sea level rise will vary regionally). Hotspots of sea level rise can be 3-4 times the global average, as is projected for parts of the U.S. East Coast.[2]

സമുദ്രനിരപ്പിന്റെ ഉയർച്ച എന്നത് ലോകത്തിലെ സമുദ്രങ്ങളിലെ ജലത്തിന്റെ വ്യാപ്തത്തിലുണ്ടാകുന്ന വർധനമൂലം ലോകവ്യാപകമായി ശരാശരി സമുദ്രനിരപ്പിലുണ്ടാകുന്ന ഉയർച്ചയാണ്. സമുദ്രങ്ങളിലെ ജലത്തിന്റെ താപീയവികാസവും അല്ലെങ്കിൽ ഐസ്ഷീറ്റുകളും, കരയിലെ ഗ്ലേസിയറുകളും ഉരുകുന്നതും മൂലം സമുദ്രനിരപ്പിലുണ്ടാകുന്ന ഉയർച്ചയ്ക്ക് കാരണമാകുന്നത് ആഗോള കാലാസ്ഥാമാറ്റമാണ്. കടലിലൂടെ ഒഴുകി നടക്കുന്ന ഐസ് ഷെല്ലുകളോ അല്ലെങ്കിൽ ഐസ് ബർഗ്ഗുകളോ ഉരുകുന്നത് സമുദ്രനിരപ്പ് ചെറുതായി മാത്രമേ കുറിക്കുന്നുള്ളൂ.

പ്രത്യേക മേഖലകളിലെ സമുദ്രനിരപ്പിന്റെ ഉയർച്ച ആഗോള ശരാശരിയേക്കാൾ കൂടുതലോ, കുറവോ ആകാം. ഇതിനെ സ്വാധീനിക്കുന്ന പ്രദേശികമായ ഘടകങ്ങളിൽ ടെക്റ്റോണിക് പ്രഭാവങ്ങൾ, കരഭാഗത്തിന്റെ താണുപോകൽ, വേലിയിറക്കം, സമുദ്രജലപ്രവാഹങ്ങൾ, കൊടുങ്കാറ്റുകൾ മുതലായവ സ്വാധീനിക്കാം. [3]

സമുദ്രതീരങ്ങളിലേയും ദ്വീപുകളിലേയും മനുഷ്യന്റെ ജനസംഖ്യയേയും സമുദ്ര ആവാസവ്യവസ്ഥ പോലെയുള്ള പ്രകൃതിദത്തമായ പരിസ്ഥിതിയേയും സമുദ്രനിരപ്പിന്റെ ഉയർച്ചയ്ക്ക് സ്വാധീനിക്കാൻ കഴിയും. [4]

ഇതും കാണുക[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

  1. "Climate Change Indicators in the United States: Sea level". United States Environmental Protection Agency. May 2014.
  2. "Why the U.S. East Coast could be a major 'hotspot' for rising seas". The Washington Post. 2016.
  3. Fischlin; et al., "Section 4.4.9: Oceans and shallow seas – Impacts", in IPCC AR4 WG2 2007 (ed.), Chapter 4: Ecosystems, their Properties, Goods and Services, p. 234, archived from the original on 2017-06-07, retrieved 2017-06-02{{citation}}: CS1 maint: multiple names: editors list (link) CS1 maint: numeric names: editors list (link)
  4. Bindoff, N.L., J. Willebrand, V. Artale, A, Cazenave, J. Gregory, S. Gulev, K. Hanawa, C. Le Quéré, S. Levitus, Y. Nojiri, C.K. Shum, L.D. Talley and A. Unnikrishnan (2007), "Section 5.5.1: Introductory Remarks", in IPCC AR4 WG1 2007 (ed.), Chapter 5: Observations: Ocean Climate Change and Sea Level, ISBN 978-0-521-88009-1, archived from the original on 2017-06-20, retrieved 25 January 2017 {{citation}}: Cite has empty unknown parameter: |separator= (help)CS1 maint: multiple names: authors list (link) CS1 maint: numeric names: editors list (link)

അവലംബം[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

വിക്കിപാഠശാല
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ Historical Geology എന്ന താളിൽ ലഭ്യമാണ്