മണിമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Schrebera swietenioides എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മണിമരം
Schrebera swietenioides, AJTJ.jpg
മണിമരം
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Genus:
Species:
S swietenioides
Binomial name
Schrebera swietenioides
Synonyms
  • Nathusia swietenioides (Roxb.) Kuntze
  • Schrebera pubescens Kurz
  • Schrebera swietenioides var. pubescens (Kurz) Kurz

പര്യായങ്ങൾ theplantlist.org - ൽ നിന്നും

15-20 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ഇലപൊഴിയും മരമാണ് മണിമരം. (ശാസ്ത്രീയനാമം: Schrebera swietenioides). മലപ്ലാശ്, മുഷ്കരവൃക്ഷം, മക്കമരം എന്നെല്ലാം പേരുകളുണ്ട്. [1] വേരിനും തടിയ്ക്കും ഇലയ്ക്കും ഔഷധഗുണമുണ്ട്. [2]

അവലംബം[തിരുത്തുക]

  1. http://www.flowersofindia.net/catalog/slides/Weaver%27s%20Beam%20Tree.html
  2. Ravikumar K. and Ved D.K.(2000), 100 Red Listed Medicinal Plants of Conservation Concern in Southern India, Foundation for Revitalisation of Local Health Traditions,Bangalore.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=മണിമരം&oldid=3050536" എന്ന താളിൽനിന്ന് ശേഖരിച്ചത്