സാറ്റർനിഡെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Saturniidae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

സാറ്റർനിഡെ
Saturnia pavonia 01.jpg
Male Small Emperor Moth, Saturnia pavonia (Saturniinae)
Scientific classification
Kingdom:
Phylum:
Class:
Order:
(unranked):
Superfamily:
Family:
Saturniidae
Subfamilies

Oxyteninae
Cercophaninae
Arsenurinae
Ceratocampinae
Hemileucinae
Agliinae
Ludiinae (disputed)
Salassinae
Saturniinae

പട്ടുനൂൽശലഭവും, എമ്പറർ നിശാശലഭവും അടങ്ങുന്ന വലിയ ഒരു നിശാശലഭ കുടുംബമാണ് സാറ്റർനിഡെ. ലോകത്തെമ്പാടുമായി രണ്ടായിരത്തി മുന്നൂറോളം അംഗങ്ങളുള്ള നിശാശലഭ കുടുംബമാണിത്.[1].മിക്കവയ്ക്കും നീണ്ടവാലുകൾ കാണാറുണ്ട്. ചിലപ്പോൾ ഒരേ ജാതിയിൽപ്പെടുന്ന ആണും പെണ്ണും കാണാൻ വ്യത്യസ്തമായിരിക്കും.

സാറ്റർനിഡേ കുടുംബത്തിൽപ്പെട്ട ചില ശലഭങ്ങളെ പട്ടുനൂൽ ഉല്പാദിപ്പിക്കാനായി ഉപയോഗിക്കുന്നു.

Marbled emperor moth (Heniocha dyops) in Botswana

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സാറ്റർനിഡെ&oldid=3120573" എന്ന താളിൽനിന്ന് ശേഖരിച്ചത്