ശാസനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sasanam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒന്നാം ശാസനം- രണ്ട് ചേപ്പേടുകൽ 1-19 വരികൾ

പ്രാചീനകാലത്ത് ഭരണാധികാരികൾ കല്ലിലും മറ്റും കൊത്തിവച്ച രേഖകളാണ് ശാസനങ്ങൾ[1].

നാടുവാഴി നൽകുന്ന ഉത്തരവുകളോ യുദ്ധത്തിലും മറ്റും വിജയിച്ചതിന്റെ രേഖപ്പെടുത്തലുകളോ ആണ് ഇത്തരം ശാസനങ്ങളിൽ കാണുന്നത്. ചുണ്ണാമ്പുകല്ല്, കരിങ്കല്ല്, ചെമ്പ് പാളി, മരം എന്നിയിലുള്ള ശാസനങ്ങൾ വിവിധ ദേശങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്[2].

കേരളവുമായി ബന്ധപ്പെട്ട ശാസനങ്ങൾ[തിരുത്തുക]

തരിസാപ്പള്ളി ശാസനങ്ങൾ, ജൂത ശാസനം, തിരുവാലങ്ങാട്ട് ശാസനം, വാഴപ്പള്ളി ശാസനം[3],

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-02-08. Retrieved 2017-02-24.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-06-05. Retrieved 2017-02-24.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-01-06. Retrieved 2017-02-24.
"https://ml.wikipedia.org/w/index.php?title=ശാസനം&oldid=4023904" എന്ന താളിൽനിന്ന് ശേഖരിച്ചത്