ശർക്കരപുരട്ടി
ദൃശ്യരൂപം
(Sarkkarapuratti എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശർക്കരപുരട്ടി | |
---|---|
ഉത്ഭവ വിവരണം | |
ഉത്ഭവ രാജ്യം: | ഇന്ത്യ |
പ്രദേശം / സംസ്ഥാനം: | ദക്ഷിണേന്ത്യ |
വിഭവത്തിന്റെ വിവരണം | |
വിളമ്പുന്ന തരം: | പലഹാരം |
പ്രധാന ഘടകങ്ങൾ: | ശർക്കര, വാഴപ്പഴം |
തനതായ ഒരു കേരളീയ ഭക്ഷണ പദാർത്ഥമാണ് ശർക്കരപുരട്ടി. കഷണങ്ങളാക്കിയ വാഴക്കായക്കു മുകളിൽ ശർക്കര ഉരുക്കിയ മിശ്രിതം പുരട്ടിയാണ് ശർക്കരപുരട്ടി ഉണ്ടാക്കുന്നത്. ശർക്കരവരട്ടി, ശർക്കര ഉപ്പേരി എന്നും ഇതിന് പേരുണ്ട്. ഓണസദ്യക്ക് ശർക്കരവരട്ടി ഒരു പ്രധാന വിഭവമാണ്, കല്ല്യാണ സദ്യകളിലും ശർക്കരവരട്ടി വിഭവമായി വിളമ്പാറുണ്ട്.
ചിത്രശാല
[തിരുത്തുക]-
ശർക്കര വരട്ടി
-
ശർക്കരപുരട്ടി
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ശർക്കരപുരട്ടി ഉണ്ടാക്കുന്ന വിധം Archived 2009-07-30 at the Wayback Machine.
അവലംബം
[തിരുത്തുക]