സ്വർണവരയൻ മത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sardinella gibbosa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Goldstripe sardinella
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
S. gibbosa
Binomial name
Sardinella gibbosa
(Bleeker, 1849)

ക്ലൂപ്പിഡേ (Clupeidae) കുടുംബത്തിലെ സമുദ്രജല മത്സ്യമായ മത്തി വിഭാഗത്തിലെ ഒരു ഇനമാണ് സ്വർണവരയൻ മത്തി അഥവാ Goldstripe Sardinella. (ശാസ്ത്രീയനാമം: Sardinella gibbosa). ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിലെ സമുദ്രതീരങ്ങളിൽ ലഭ്യമാകുന്ന മൂന്ന് ഇനം മത്തി വിഭാഗത്തിൽ ഒന്നാണ് ഇത്.

ലഭ്യത[തിരുത്തുക]

പടിഞ്ഞാറൻ ഇന്തോ - പസഫിക് സമുദ്രങ്ങൾ ചെങ്കടൽ മെഡിറ്ററേനിയൻ സമുദ്രം എന്നിവിടങ്ങളിൽ വ്യാപകമായി കണ്ട് വരുന്നു. ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്ന ഗണത്തിൽ പെടുന്നു[1] നെയ്യ്‌ മത്തി, സ്വർണവരയൻ മത്തി, കാരി ചാള എന്നിവയാണ് കേരളത്തിലെ സമുദ്രതീരങ്ങളിൽ ലഭ്യമാകുന്ന മൂന്ന് ഇനം മത്തി വിഭാഗങ്ങൾ

അവലംബം[തിരുത്തുക]

  1. Froese, Rainer, and Daniel Pauly, eds. (2006). "Sardinella gibbosa" in ഫിഷ്ബേസ്. May 2006 version.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

https://www.fishbase.se/summary/1508

ഇതും കാണുക[തിരുത്തുക]

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=സ്വർണവരയൻ_മത്തി&oldid=3339602" എന്ന താളിൽനിന്ന് ശേഖരിച്ചത്