വലിയ മത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sardinella brachysoma എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Deepbody sardinella
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
S. brachysoma
Binomial name
Sardinella brachysoma
Bleeker, 1852

കടൽ വാസിയായ ഒരു മൽസ്യമാണ് വലിയ മത്തി അഥവാ Deepbody Sardinella (Indian Sprat). (ശാസ്ത്രീയനാമം: Sardinella brachysoma). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1]

കുടുംബം[തിരുത്തുക]

ക്ലൂപ്പൈഡേ (Clupeidae) കുടുംബത്തിൽപ്പെട്ട മൽസ്യമാണ് ഇവ.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=വലിയ_മത്തി&oldid=2489863" എന്ന താളിൽനിന്ന് ശേഖരിച്ചത്