സർദാർ ഹുക്കം സിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sardar Hukam Singh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സർദാർ ഹുക്കം സിങ്
പ്രമാണം:SardarHukamSingh.jpg
Governor of Rajasthan
In office
16 April 1967 – 1 July 1972
മുൻഗാമിSampurnanand
പിൻഗാമിSardar Jogendra Singh
3rd Speaker of the Lok Sabha
In office
17 April 1962 – 16 March 1967
മുൻഗാമിM. A. Ayyangar
പിൻഗാമിN. Sanjiva Reddy
മണ്ഡലംPatiala
Personal details
Born30 August 1895
Montgomery
Died27 May 1983
Delhi

സർദാർ ഹുക്കം സിങ് (ജ. ആഗസ്റ്റ് 30 1895 - മ. 27 മേയ് 1983) ഇന്ത്യയിലെ അറിയപ്പെടുന്ന രാഷ്ട്രീയക്കാരനും മുൻ ലോകസഭാ സ്പീക്കറുമാണ്. 1962 മുതൽ 1967 വരെയാണ് അദ്ദേഹം സ്പീക്കർ സ്ഥാനത്തുണ്ടായിരുന്നത്. 1967 മുതൽ 1972 വരെ അദ്ദേഹം രാജസ്ഥാനിൽ ഗവർണർ സ്ഥാനത്തുണ്ടായിരുന്നു.ഹുക്കം സിങ് ജനിച്ചത് സഹിവാൾ ജില്ലയിലെ മോൺഗോമറിയിലാണ് (ഇപ്പോൾ പാകിസ്താനിൽ). അദ്ദേഹത്തിന്റെ അച്ഛൻ ഷാം സിങ് ഒരു വ്യവസായിയായിരുന്നു. സർക്കാർ സ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം അദ്ദേഹം 1917-ൽ അമൃത്‌സറിലെ കാൽസാ കോളേജിൽ നിന്നും ബിരുദവും പിന്നീട് 1921-ൽ ലാഹോറിലെ ലോ കോളേജിൽ നിന്നും എൽ. എൽ. ബിയും പാസ്സായി. ഹുക്കം സിങ് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയിലെ ഒരംഗമായിരുന്നു.

"https://ml.wikipedia.org/w/index.php?title=സർദാർ_ഹുക്കം_സിങ്&oldid=3342565" എന്ന താളിൽനിന്ന് ശേഖരിച്ചത്