സർവാനന്ദ സോനോവൽ
ദൃശ്യരൂപം
(Sarbananda Sonowal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സർവാനന്ദ സോനോവൽ | |
|---|---|
![]() | |
| യുവജന / സ്പോർട്സ് വകുപ്പ് മന്ത്രി | |
പദവിയിൽ | |
| പദവിയിൽ 26 May 2014 | |
| രാഷ്ട്രപതി | Pranab Mukherjee |
| പ്രധാനമന്ത്രി | Narendra Modi |
| Vice President | Hamid Ansari |
| Incumbent | സർവാനന്ദ സോനോവൽ l |
| Minister of State-Skill Development | |
പദവിയിൽ | |
| പദവിയിൽ 26 May 2014 | |
| രാഷ്ട്രപതി | Pranab Mukherjee |
| പ്രധാനമന്ത്രി | Narendra Modi |
| Vice President | Hamid Ansari |
| Minister of State-Entrepreneurship | |
പദവിയിൽ | |
| പദവിയിൽ 26 May 2014 | |
| രാഷ്ട്രപതി | Pranab Mukherjee |
| പ്രധാനമന്ത്രി | Narendra Modi |
| Vice President | Hamid Ansari |
| Member of Parliament | |
| Member of the U.S. House of Representatives from Assam | |
പദവിയിൽ | |
| പദവിയിൽ 2014 | |
| മണ്ഡലം | Lakhimpur |
| Member of Parliament | |
| Member of the U.S. House of Representatives from Assam | |
| പദവിയിൽ 2004–2009 | |
| മണ്ഡലം | Dibrugarh |
| Member of Legislative Assembly | |
| Member of the U.S. House of Representatives from Assam | |
| പദവിയിൽ 2001–2004 | |
| മണ്ഡലം | Moran |
| President-All Assam Students Union | |
| പദവിയിൽ 1992–1999 | |
| Chairman (NESO) | |
| പദവിയിൽ 1994–2004 | |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | Chairman 31 ഒക്ടോബർ 1962 വയസ്സ്) Dinjan, Dibrugarh, Assam |
| മരണം | Chairman |
| അന്ത്യവിശ്രമം | Chairman |
| രാഷ്ട്രീയ കക്ഷി | Bharatiya Janata Party |
| പങ്കാളി | Unmarried |
| മാതാപിതാക്കൾ | |
ആസാമിന്റെ നിലവിലെ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമാണ്. സർവാനന്ദ സോനോവൽ (26 ജൂൺ 1969). പതിനാലാം ലോക്സഭയിലേക്ക് ആസാമിലെ ലഖിംപൂർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതിനെത്തുടർന്ന് യുവജനം, സ്പോർട്സ്, തൊഴിൽ എന്നീ വകുപ്പുകളുടെ സ്വതന്ത്രച്ചുമതലയുള്ള സഹമന്ത്രിയായി പ്രവർത്തിച്ചിരുന്നു. ബി.ജെ.പി. ആസാം സംസ്ഥാന പ്രസിഡന്റും ദേശീയ എക്സിക്യൂട്ടീവ് അംഗവുമാമായിരുന്നു.[1]
ജീവിതരേഖ
[തിരുത്തുക]1969 ജൂൺ 26-ന് ജനിച്ച സോനോവാൽ 1992 മുതൽ 1999 വരെ ആസാം ഗണ പരിഷത്തിന്റെ വിദ്യാർത്ഥി വിഭാഗമായ ആൾ ആസാം സ്റ്റുഡന്റ്സ് യൂണിയന്റെ പ്രമുഖ നേതാവായിരുന്നു. 'ജാതീയ നാക്' എന്ന് 'ആസു' അണികൾക്കിടയിൽ അറിയപ്പെട്ടിരുന്ന സോനോവൽ, 2011 ജനുവരിയിൽ ബി.ജെ.പി ക്ഷണം സ്വീകരിച്ച് അതിലേക്കു ചേർന്നു.[2] 2001-2004 കാലയളവിൽ ആസാം നിയമസഭാംഗമായിരുന്നു.
