ശാന്തകുമാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Santhakumari എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ശാന്തകുമാരി എൻ. എൻ
ജനനംകൊച്ചി, കൊച്ചി സംസ്ഥാനം, ഇന്ത്യ
തൊഴിൽഅഭിനേത്രി
സജീവം1976 – present
ജീവിത പങ്കാളി(കൾ)വേലായുധൻ (deceased)[1]
കുട്ടി(കൾ)2
മാതാപിതാക്കൾനാരായണൻ കാർത്ത്യായനി

ഒരു മലയാളചലച്ചിത്ര അഭിനേത്രിയാണ് ശാന്തകുമാരി. നൂറിലധികം ചലച്ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

നാരായണന്റെയും കാർത്ത്യായനിയുടെയും എട്ടാമത്തെ മകളായി കൊച്ചിയിൽ ജനിച്ചു.[2] എറണാകുളത്തെ തേവര സി.സി.പി.എൽ. എം ഹൈസ്ക്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി.

വേലായുധനാണ് ഭർത്താവ്. 2 മക്കളുണ്ട്.

അഭിനയിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

  • ഇരുവഴി തിരിയുന്നിടം - 2015
  • പൊന്നരയൻ (2014)
  • തോംസൺവില്ല(2014)
  • 1983 (2014)
  • വീപ്പിങ് ബോയ് (2013)
  • ഒളിപ്പോര് (2013)
  • എ ബി സി ഡി (2013)
  • ഹൗസ്ഫുൾ (2013)
  • റോമൻസ് (2013)
  • ഏഴാമത്തെ വരവ് (2013)
  • ഈ അടുത്ത കാലത്ത് (2012)
  • താപ്പാന (2012)
  • മാസ്റ്റേഴ്സ് (2012)
  • സുന്ദര കല്യാണം (2011)
  • സീൻ‌ നം 1 (2011)
  • ഹോളിഡേയ്സ് (2010)
  • കടാക്ഷം (2010)
  • കഥ തുടരുന്നു (2010)
  • തസ്കര ലഹള (2010)
  • വേനൽമരം (2009)
  • ഭാഗ്യദേവത (2009)
  • ഇന്നത്തെ ചിന്താവിഷയം (2008)
  • ഗോപാലപുരാണം (2008)
  • കനൽ കണ്ണാടി (2008)
  • കങ്കാരു (2007)
  • സ്കെച്ച് (2007)
  • നിവേദ്യം (2007)
  • ഭരത്ചന്ദ്രൻ ഐ പി എസ് (2005)
  • ഹായ് (2005)
  • ദി ടൈഗർ (2005)
  • രസികൻ (2004)
  • മനസ്സിനക്കരെ (2003)
  • നാട്ടുരാജാവ് (2003)
  • സത്യം (2003)
  • വല്യേട്ടൻ (2000)

സീരിയലുകൾ[തിരുത്തുക]

  • സ്ത്രീ (ഏഷ്യാനെറ്റ്)
  • നിലവിളക്ക് (സൂര്യ ടി വി)
  • പട്ടുസാരി (മഴവിൽ മനോരമ)
  • ചട്ടമ്പിക്കല്യാണി (ജയ്ഹിന്ദ്)
  • അഭിനേത്രി (സൂര്യ)

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.mangalam.com/mangalam-varika/65610
  2. "Oli Mangatha Tharakal". suryatv. ശേഖരിച്ചത് 2014 March 10.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശാന്തകുമാരി&oldid=2333273" എന്ന താളിൽനിന്ന് ശേഖരിച്ചത്