സാന്താലം അകുമിനേറ്റം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Santalum acuminatum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സാന്താലം അകുമിനേറ്റം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
'Santalaceae
Genus:
Santalum
Species:
acuminatum

ഡെസേർട്ട് ക്വാണ്ടോങ് എന്നുമറിയപ്പെടുന്ന സാന്താലം അകുമിനേറ്റം സാൻഡൽവുഡ് കുടുംബത്തിലെ സന്റാലേസീയിലെ അർദ്ധപരാദസസ്യമാണ്. ഇത് കേന്ദ്ര മരുഭൂമിയിലും ഓസ്ട്രേലിയയുടെ തെക്കൻ പ്രദേശങ്ങളിലും വ്യാപകമായി വ്യാപിച്ചു കിടക്കുന്നു. ഈ സ്പീഷീസ്, പ്രത്യേകിച്ച് അതിന്റെ ഫലം ക്വാണ്ടോങ്, അല്ലെങ്കിൽ നേറ്റീവ് പീച്ച് എന്നും അറിയപ്പെടുന്നു. ഫലം ഒരു സുഗന്ധദ്രവ്യമായും, അറിയപ്പെടുന്ന ബുഷ്ഫുഡ്സ് ആയും ഉപയോഗിക്കുന്നു.

പൂക്കൾക്ക് പുറം ഭാഗത്ത് പച്ചനിറമോ വെളുത്തനിറമോ കാണപ്പെടുന്നു. കാണ്ഡങ്ങളിൽ മുകൾഭാഗത്ത് ചുവപ്പ് അല്ലെങ്കിൽ തവിട്ടുനിറം 2-3 മില്ലീമീറ്റർ കുറുകെ കാണപ്പെടുന്നു. ഹൃദ്യമായ സുഗന്ധമുള്ളതും ആകുന്നു.[1]ഫലത്തിന്റെ തൊലി മെഴുകുപോലെയാണ്.[2]

അവലംബം[തിരുത്തുക]

  1. Marchant, Neville; et al. (1987). Flora of the Perth Region (1st ed.). Perth: Western Australian Herbarium. pp. 198, 206.
  2. Erickson, Rica; George, A. S.; Marchant, N. G.; Morcombe, M. K. (1973). Flowers and plants of Western Australia (2nd ed.). Sydney: A.H. & A.W. Reed. pp. 198, 206. ISBN 0-589-07123-8.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സാന്താലം_അകുമിനേറ്റം&oldid=3800423" എന്ന താളിൽനിന്ന് ശേഖരിച്ചത്