സന്ന്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sannyasa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹിന്ദു ആശ്രമധർമങ്ങളിൽ നാലാമത്തേതാണ് സന്ന്യാസം. ഞാനെന്നും എന്റേതെന്നുമുൾപ്പെടെ സകലതും ത്യജിച്ച അവസ്ഥയാണ് സന്ന്യാസം. സന്യാസം സ്വീകരിച്ചവരെ സന്ന്യാസി എന്നു പറയുന്നു. പരമപ്രാപ്തിയാണ് സന്ന്യാസിയുടെ ആത്യന്തിക ലക്‌ഷ്യം.

ഇത് കൂടി കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സന്ന്യാസം&oldid=1689387" എന്ന താളിൽനിന്ന് ശേഖരിച്ചത്