സംഗീത
ദൃശ്യരൂപം
(Sangita എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സംഗീത | |
---|---|
ജനനം | സംഗീത |
തൊഴിൽ | അഭിനേത്രി |
ജീവിതപങ്കാളി(കൾ) | ശരവണൻ |
1990-കളിൽ തമിഴിലും മലയാളത്തിലും കന്നഡ ചലച്ചിത്ര വ്യവസായങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഒരു ഇന്ത്യൻ നടിയാണ് സംഗീത മാധവൻ നായർ .1992 ൽ പുറത്തിറങ്ങിയ നാടോടി എന്ന മോഹൻലാൽ ചിത്രത്തിൽ മോഹൻലാലിൻ്റെ സഹോദരിയായി വേഷമിട്ടു.1995 ൽ പുറത്തിറങ്ങിയ രാജസേനൻ ചിത്രമായ അനിയൻ ബാവ ചേട്ടൻ ബാവ എന്ന ചിത്രത്തിൽ സെക്കൻ്റ് നായികയായി അഭിനയിച്ചു. അതേ വർഷം തന്നെ ജഗദീഷ് ,മധു ,ഉർവ്വശി തുടങ്ങിയവർ അഭിനയിച്ച സിംഹവാലൻ മേനോൻ എന്ന ചിത്രത്തിൽ ജഗദീഷിൻ്റെ അനിയത്തിയായി അഭിനയിക്കുകയുണ്ടായി.
അവലംബം
[തിരുത്തുക]പുറത്തു നിന്നുള്ള കണ്ണികൾ
[തിരുത്തുക]