സംഗീത നാടക അക്കാദമി പുരസ്കാരം
| സംഗീത നാടക അക്കാദമി അവാർഡ് (Sangeet Natak Akademi Award) | ||||
|---|---|---|---|---|
സോനം ഷെറിംഗ് ലെപ്ചയ്ക്ക് സംഗീത നാടക അക്കാദമി അവാർഡ് സമ്മാനിക്കുന്നു | ||||
| Sponsor | സംഗീത നാടക അക്കാദമി | |||
| സ്ഥലം | ഇന്ത്യ | |||
| രാജ്യം | ഇന്ത്യ | |||
| ഔദ്യോഗിക വെബ്സൈറ്റ് | www.sangeetnatak.gov.in | |||
| ||||
ഇന്ത്യയുടെ സംഗീത, നൃത്ത, നാടക ദേശീയ അക്കാദമിയായ സംഗീത നാടക അക്കാദമി നൽകുന്ന ഒരു പുരസ്കാരമാണ് സംഗീത നാടക അക്കാദമി അവാർഡ് (IAST: Saṅgīta Nāṭaka Akādamī Puraskāra), അഥവാ അക്കാദമി പുരസ്കാരം (Akademi Puraskar),[1]. ദൃശ്യ-ശ്രാവ്യ കലാരംഗത്ത് (പെർഫോമിംഗ് ആർട്സ്) പ്രവർത്തിക്കുന്ന വ്യക്തികൾക്ക് ഇന്ത്യയിൽ നൽകപ്പെടുന്ന ഏറ്റവും ഉയർന്ന ദേശീയ അംഗീകാരമാണിത്.[2][3]
2003-ൽ ഈ അവാർഡിൽ ₹ 50,000 രൂപയും പ്രശസ്തിപത്രവും ഒരു അംഗവസ്ത്രവും (ഷാൾ) ഒരു താമ്രപത്രവും (താമ്രഫലകം) അടങ്ങിയിരുന്നു.[4][5] 2009 മുതൽ സമ്മാനത്തുക ₹1,00,000 ആയി ഉയർത്തി.[6] സംഗീതം, നൃത്തം, നാടകം, മറ്റ് പരമ്പരാഗത കലകൾ, പാവകളി, പെർഫോമിംഗ് ആർട്സിലെ സമഗ്ര സംഭാവന/ഗവേഷണം എന്നീ വിഭാഗങ്ങളിലാണ് ഈ അവാർഡുകൾ നൽകിവരുന്നത്.[4]
അവാർഡ് ജേതാക്കൾ
[തിരുത്തുക]വിവിധ കലാരംഗങ്ങളിലായി സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചവരുടെ പട്ടിക താഴെ നൽകുന്നു:[7][8]
സംഗീതം
[തിരുത്തുക]ഹിന്ദുസ്ഥാനി സംഗീതം
[തിരുത്തുക]വായ്പ്പാട്ട്
[തിരുത്തുക]- 1952 – മുഷ്താഖ് ഹുസൈൻ ഖാൻ
- 1953 – കേസർബായ് കേർക്കർ
- 1954 – റജബ് അലി ഖാൻ
- 1955 – അനന്ത് മനോഹർ ജോഷി
- 1956 – രാജാഭയ്യ പൂഞ്ച്വാലെ
- 1957 – റസൂലൻ ബായ്
- 1958 – ഗണേഷ് രാമചന്ദ്ര ബെഹെരെ
- 1959 – കൃഷ്ണറാവു ശങ്കർ പണ്ഡിറ്റ്
- 1960 – അൽത്താഫ് ഹുസൈൻ ഖാൻ
- 1961 – വൈ. എസ്. മിരാഷി ബുവ
- 1962 – ബഡേ ഗുലാം അലി ഖാൻ
- 1963 – ഓംകാർനാഥ് ഠാക്കൂർ
- 1964 – റഹിമുദ്ദീൻ ഖാൻ ദാഗർ
- 1965 – ഹീരാബായ് ബരോഡേക്കർ
- 1966 – സിദ്ധേശ്വരി ദേവി
- 1967 – അമീർ ഖാൻ
- 1968 – മോഗുബായ് കുർദികർ
- 1969 – രാംചതുർ മല്ലിക്
- 1970 – നിസാർ ഹുസൈൻ ഖാൻ
- 1971 – മല്ലികാർജ്ജുൻ മൻസൂർ
- 1972 – ബീഗം അക്തർ
- 1973 – ഗംഗുബായ് ഹംഗൽ
- 1974 – കുമാർ ഗന്ധർവ്വ
- 1975 – ഭീംസെൻ ജോഷി
- 1975–76 – ഗാവ്രി ദേവി
- 1976 – നാരായൺറാവു വ്യാസ്
- 1977 – ഗിരിജാ ദേവി
- 1978 – ഖാദിം ഹുസൈൻ ഖാൻ
- 1979 – ശരത്ചന്ദ്ര അരോൽക്കർ
- 1980 – നിവൃത്തിബുവ സർനായിക്
- 1981 – ബസവരാജ് രാജ്ഗുരു
- 1982 – വസന്ത്റാവു ദേശ്പാണ്ഡെ
- 1983 – മഹാദേവ് പ്രസാദ് മിശ്ര
- 1984 – ഷറാഫത്ത് ഹുസൈൻ ഖാൻ
- 1985 – കിഷോരി അമോങ്കർ, അമീനുദ്ദീൻ ദാഗർ
- 1986 – അസ്ഗരി ബായ്, ഫിറോസ് ദസ്തൂർ, മാണിക് വർമ്മ
- 1987 – സി. ആർ. വ്യാസ്, ശോഭാ ഗുർത്തു, പണ്ഡിറ്റ് ജസ്രാജ്
- 1988 – പദ്മാവതി ഗോഖലെ ശാലിഗ്രാം
- 1989 – ജിതേന്ദ്ര അഭിഷേകി
- 1990 – കെ. ജി. ഗിൻഡെ, ധോണ്ടുതായ് കുൽക്കർണി
- 1991 – എൻ. സഹീറുദ്ദീൻ ദാഗർ, പ്രഭാ ആത്രെ
- 1992 – രാമറാവു വി. നായിക്, ശിവകുമാർ ശുക്ല
- 1993 – ബാലാ സാഹേബ് പൂഞ്ച്വാലെ, റഹീം ഫഹീമുദ്ദീൻ ദാഗർ
- 1994 – സുലോചന ബൃഹസ്പതി, സിയാ ഫരീദുദ്ദീൻ ദാഗർ
- 1995 – എ. കാനൻ
- 1996 – ദിൻകർ കൈകിണി, ഹഫീസ് അഹമ്മദ് ഖാൻ
- 1997 – എൽ. കെ. പണ്ഡിറ്റ്
- 1998 – പുട്ടരാജ് ഗവായ്ഗലു, പർവീൺ സുൽത്താന, രാജൻ - സാജൻ മിശ്ര
- 1999–2000 – അജോയ് ചക്രവർത്തി, റിത ഗാംഗുലി, മാളവിക കാനൻ
- 2001 – അഭയ് നാരായൺ മല്ലിക്, സംഗമേശ്വർ ഗുരവ്, മാലിനി രാജൂർക്കർ
- 2002 – സുശീല റാണി പട്ടേൽ, ശരയു കാലേക്കർ
- 2003 – ഗുലാം മുസ്തഫ ഖാൻ, യശ്വന്ത് ബാലകൃഷ്ണ ജോഷി
- 2004 – ബൽവന്ത് റായ് ഭട്ട്, തേജ്പാൽ സിംഗ് & സുരീന്ദർ സിംഗ്
- 2005 – എസ്. സി. ആർ. ഭട്ട്, രാമാശ്രേയ ഝാ
- 2006 – വിജയ് കുമാർ കിച്ചലു, റാഷിദ് ഖാൻ
- 2007 – വിദ്യാധർ വ്യാസ്, ഗോവർദ്ധൻ മിശ്ര
- 2008 – ഉല്ലാസ് കശാൽക്കർ, എം. ആർ. ഗൗതം
- 2009 – അബ്ദുൾ റഷീദ് ഖാൻ, വസുന്ധര കോംകലി
- 2010 – ഛന്നുലാൽ മിശ്ര, യശ്പാൽ
- 2011 – ശ്രുതി സദോലികർ, പണ്ഡിറ്റ് വെങ്കിടേഷ് കുമാർ
- 2012 – ശങ്കർ ലാൽ മിശ്ര, രാജശേഖർ മൻസൂർ, അജയ് പൊഹാങ്കർ
- 2013 – ഋത്വിക് സന്യാൽ, വീണ സഹസ്രബുദ്ധെ
- 2014 – അശ്വിനി ഭിഡെ-ദേശ്പാണ്ഡെ, ഇഖ്ബാൽ അഹമ്മദ് ഖാൻ, നാഥറാവു നേരാൽക്കർ
- 2015 – മഷ്കൂർ അലി ഖാൻ
- 2016 – പ്രഭാകർ കാരേക്കർ
- 2017 – ലളിത് ജെ. റാവു, ഉമാകാന്ത് & രമാകാന്ത് ഗുന്ദേച്ച (ഗുന്ദേച്ച ബ്രദേഴ്സ്)
- 2018 – മണി പ്രസാദ്, മധുപ് മുദ്ഗൽ
- 2019 – വിനായക് തൊർവി, പ്രേം കുമാർ മല്ലിക്
- 2020 – സുമിത്ര ഗുഹ, ആരതി അങ്കലിക്കർ-ടിക്കേക്കർ
- 2021 – ഉദയ് ഭവാൽക്കർ, ശുഭ്ര ഗുഹ
- 2022 – ദേവകി പണ്ഡിറ്റ്, ഹർവിന്ദർ സിംഗ്
- 2023 – കലാപിനി കോംകലി, വിനോദ് കുമാർ ദ്വിവേദി
ഉപകരണ സംഗീതം
[തിരുത്തുക]ബീൻ / രുദ്രവീണ / വിചിത്രവീണ
[തിരുത്തുക]- 1969 – ദബീർ ഖാൻ
- 1977 – അസദ് അലി ഖാൻ
- 1981 – സിയാ മൊഹിയുദ്ദീൻ ദാഗർ
- 1994 – പണ്ഡിറ്റ് ഗോപാൽ കൃഷ്ണൻ
- 2012 – ബഹാഉദ്ദീൻ ദാഗർ
പുല്ലാങ്കുഴൽ
[തിരുത്തുക]- 1983 – പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ
- 1986 – ദേവേന്ദ്ര മുർദേശ്വർ
- 1994 – രഘുനാഥ് സേത്ത്
- 2010 – നിത്യാനന്ദ് ഹൽദിപൂർ
- 2014 – റോണു മജുംദാർ
- 2017 – പണ്ഡിറ്റ് രാജേന്ദ്ര പ്രസന്ന
- 2019 – ചേതൻ ജോഷി
ഗിറ്റാർ
[തിരുത്തുക]- 2005 – ബ്രിജ് ഭൂഷൺ കാബ്ര
ഹാർമോണിയം
[തിരുത്തുക]- 2000 – അപ്പാ ജൽഗാവ്കർ
- 2005 – തുളസിദാസ് വസന്ത് ബോർക്കർ
- 2022 – ധർമ്മനാഥ് മിശ്ര
പഖാവാജ്
[തിരുത്തുക]- 1955 – ഗോവിന്ദ് റാവു ബുർഹാൻപൂർക്കർ
- 1965 – സഖാറാം താവ്ഡെ
- 1967 – അയോദ്ധ്യാ പ്രസാദ്
- 1978 – പുരുഷോത്തം ദാസ്
- 1988 – രാംശങ്കർദാസ് പഗൽദാസ്
- 1991 – ഛത്രപതി സിംഗ്
- 1993 – ഗോപാൽദാസ് പൻസെ
- 1995 – രാം ആശിഷ് പഥക്
- 2003 – ഭവാനി ശങ്കർ
- 2011 – തോത്താറാം ശർമ്മ
- 2020 – ദാൽ ചന്ദ് ശർമ്മ
സന്തൂർ
[തിരുത്തുക]- 1986 – ശിവകുമാർ ശർമ്മ
- 1993 – ഭജൻ സോപോരി
- 2018 – തരുൺ ഭട്ടാചാര്യ
സാരംഗി
[തിരുത്തുക]- 1966 – ശക്കൂർ ഖാൻ
- 1975 – റാം നാരായൺ
- 1976 – ഗോപാൽ മിശ്ര
- 1986 – സബ്രി ഖാൻ
- 1988 – ഹനുമാൻ പ്രസാദ് മിശ്ര
- 1990 – അബ്ദുൾ ലത്തീഫ് ഖാൻ
- 1992 – സുൽത്താൻ ഖാൻ
- 1996 – ഇന്ദർലാൽ ധണ്ഡ്ര, രാമചന്ദ്ര മിശ്ര
- 2008 – രമേഷ് മിശ്ര
- 2013 – ധ്രുവ ഘോഷ്
- 2023 – മൊയ്നുദ്ദീൻ ഖാൻ
സരോദ്
[തിരുത്തുക]- 1952 – അലാവുദ്ദീൻ ഖാൻ
- 1953 – ഹാഫിസ് അലി ഖാൻ
- 1963 – അലി അക്ബർ ഖാൻ
- 1971 – രാധികാ മോഹൻ മൈത്ര
- 1986 – ശരൺ റാണി ബക്ലിവാൽ
- 1988 – സരീൻ ശർമ്മ
- 1989 – അംജദ് അലി ഖാൻ
- 1993 – ബുദ്ധദേവ് ദാസ് ഗുപ്ത
- 1999–2000 – രാജീവ് താരാനാഥ്
- 2004 – ആശിഷ് ഖാൻ
- 2018 – തേജേന്ദ്ര മജുംദാർ
- 2022 – ബസന്ത് കാബ്ര
ഷെഹ്നായ്
[തിരുത്തുക]- 1956 – ഉസ്താദ് ബിസ്മില്ലാ ഖാൻ
- 1985 – അലി ഹുസൈൻ ഖാൻ
- 1989 – പണ്ഡിറ്റ് അനന്ത് ലാൽ
- 1996 – പണ്ഡിറ്റ് രഘുനാഥ് പ്രസന്ന
- 2008 – കൃഷ്ണ റാം ചൗധരി
- 2009 – അലി അഹമ്മദ് ഹുസൈൻ
- 2017 – രാജേന്ദ്ര പ്രസന്ന
സിത്താർ
[തിരുത്തുക]- 1958 – യൂസഫ് അലി
- 1960 – വാഹിദ് ഖാൻ
- 1962 – പണ്ഡിറ്റ് രവിശങ്കർ
- 1968 – മുഷ്താഖ് അലി ഖാൻ
- 1974 – നിഖിൽ ബാനർജി
- 1987 – അബ്ദുൾ ഹലീം ജാഫർ ഖാൻ, ഇമ്രത് ഖാൻ (സുർബഹാർ കൂടി)
- 1989 – ബലറാം പഥക്
- 1992 – ഉമാ ശങ്കർ മിശ്ര
- 1994 – ഷമീം അഹമ്മദ് ഖാൻ
- 1996 – ദേബു ചൗധരി
- 2001 – മണിലാൽ നാഗ്
- 2003 – അരവിന്ദ് പരീഖ്
- 2006 – ഷാഹിദ് പർവേസ്
- 2010 – ബുദ്ധാദിത്യ മുഖർജി
- 2015 – കാർത്തിക് കുമാർ
- 2019 – മഞ്ജു മേത്ത
- 2020 – കുശാൽ ദാസ്
- 2023 – ഹർവിന്ദർ കുമാർ ശർമ്മ
സുർബഹാർ
[തിരുത്തുക]- 1991 – അന്നപൂർണ്ണാ ദേവി
- 2011 – പുഷ്പരാജ് കോഷ്ടി
തബല
[തിരുത്തുക]- 1954 – ഉസ്താദ് അഹമ്മദ് ജാൻ തിർഖ്വാ
- 1959 – ഉസ്താദ് ജഹാംഗീർ ഖാൻ
- 1961 – പണ്ഡിറ്റ് കാന്തേ മഹാരാജ്
- 1970 – മസീത് ഖാൻ
- 1976 – കറാമത്തുല്ലാ ഖാൻ
- 1979 – പണ്ഡിറ്റ് സാമ്താ പ്രസാദ്
- 1982 – ഉസ്താദ് അല്ലാ രഖാ
- 1984 – പണ്ഡിറ്റ് കിഷൻ മഹാരാജ്
- 1990 – ഉസ്താദ് സക്കീർ ഹുസൈൻ
- 1991 – ഷെയ്ഖ് ദാവൂദ്
- 1997 – സ്വപൻ ചൗധരി, ലാൽജി ഗോഖലെ
- 1998 – പണ്ഡരിനാഥ് ഗംഗാധർ നാഗേഷ്കർ
- 1999–2000 – ശങ്കർ ഘോഷ്
- 2001 – ഈശ്വർ ലാൽ മിശ്ര
- 2002 – സുരേഷ് ബി. ഗൈതോണ്ടെ, അനിന്ദോ ചാറ്റർജി
- 2004 – പണ്ഡിറ്റ് സുരേഷ് തൽവാൽക്കർ
- 2006 – കുമാർ ബോസ്
- 2007 – നന്ദൻ മേത്ത
- 2009 – ലച്മൻ സിംഗ് സീൻ
- 2012 – സാബിർ ഖാൻ
- 2013 – ഹഷ്മത് അലി ഖാൻ
- 2014 – പണ്ഡിറ്റ് നയൻ ഘോഷ്
- 2016 – അരവിന്ദ് മുൽഗാവ്കർ
- 2017 – പണ്ഡിറ്റ് യോഗേഷ് സംസി
- 2021 – രവീന്ദ്ര യാവഗൽ
വയലിൻ
[തിരുത്തുക]- 1972 – ഗജാനൻറാവു ജോഷി
- 1980 – വി. ജി. ജോഗ്
- 1990 – എൻ. രാജം
- 1995 – ഡി. കെ. ദാതാർ
- 1996 – അന്നവരപു രാമ സ്വാമി
- 1997 – ശിശിർ കണാ ധർ ചൗധരി
- 2007 – രാമു പ്രസാദ് ശാസ്ത്രി
- 2016 – കലാ രാംനാഥ്
- 2021 – സംഗീത ശങ്കർ
- 2023 – എച്ച്. കെ. വെങ്കിട്ടറാം
കർണ്ണാടക സംഗീതം
[തിരുത്തുക]വായ്പ്പാട്ട്
[തിരുത്തുക]- 1952 – അരിയക്കുടി രാമാനുജ അയ്യങ്കാർ
- 1953 – ശെമ്മാങ്കുടി ആർ. ശ്രീനിവാസ അയ്യർ
- 1954 – മൈസൂർ കെ. വാസുദേവാചാര്യർ
- 1955 – മഹാരാജപുരം വിശ്വനാഥ അയ്യർ
- 1956 – എം. എസ്. സുബ്ബുലക്ഷ്മി
- 1957 – മുസിരി സുബ്രഹ്മണ്യ അയ്യർ
- 1958 – ചെമ്പൈ വൈദ്യനാഥ ഭാഗവതർ
- 1959 – ജി. എൻ. ബാലസുബ്രഹ്മണ്യം
- 1960 – മധുരൈ മണി അയ്യർ
- 1961 – മുടികൊണ്ടാൻ സി. വെങ്കിട്ടരാമ അയ്യർ
- 1962 – ഡി. കെ. പട്ടമ്മാൾ
- 1963 – ബി. ദേവേന്ദ്രപ്പ
- 1964 – ചിറ്റൂർ എസ്. സുബ്രഹ്മണ്യം
- 1965 – ടി. ബൃന്ദ
- 1966 – മധുരൈ ശ്രീരംഗം അയ്യങ്കാർ
- 1967 – സി. വെങ്കിട്ട റാവു
- 1968 – ആലത്തൂർ ശ്രീനിവാസ അയ്യർ
- 1969 – ദണ്ഡപാണി ദേശികർ
- 1970 – എം. എൽ. വസന്തകുമാരി
- 1971 – എൻ. ചെന്നകേശവയ്യ
- 1972 – ടി. മുക്ത
- 1973 – ബി. എസ്. രാജ അയ്യങ്കാർ
- 1974 – എം. ഡി. രാമനാഥൻ
- 1975 – എം. ബാലമുരളീകൃഷ്ണ
- 1976 – കെ. വി. നാരായണസ്വാമി
- 1977 – ശ്രീപദ പിനാകപാണി
- 1978 – മധുരൈ എസ്. സോമസുന്ദരം
- 1979 – ആർ. കെ. ശ്രീകണ്ഠൻ
- 1980 – ശീർകാഴി എസ്. ഗോവിന്ദരാജൻ
- 1981 – രാധ - ജയലക്ഷ്മി
- 1982 – ടി. എം. ത്യാഗരാജൻ
- 1983 – ഡി. കെ. ജയരാമൻ
- 1984 – മഹാരാജപുരം വി. സന്താനം
- 1985 – വോലെറ്റി വെങ്കിടേശ്വരലു
- 1986 – ബി. രാജം അയ്യർ, നെടുനൂരി കൃഷ്ണമൂർത്തി
- 1987 – മധുരൈ എൻ. കൃഷ്ണൻ, മണി കൃഷ്ണസ്വാമി
- 1988 – നൂകല ചിന്ന സത്യനാരായണ
- 1989 – തിട്ടെ കൃഷ്ണ അയ്യങ്കാർ
- 1990 – ടി. വി. ശങ്കരനാരായണൻ
- 1991 – എസ്. രാജം
- 1992 – കെ. ആർ. കുമാരസ്വാമി അയ്യർ
- 1993 – തിരുച്ചി സ്വാമിനാഥൻ അയ്യർ
- 1994 – സി. എസ്. കൃഷ്ണയ്യർ
- 1995 – ആർ. വേദവല്ലി
- 1996 – ടി. കെ. ഗോവിന്ദറാവു
- 1997 – എം. എസ്. ബാലസുബ്രഹ്മണ്യ ശർമ്മ
- 2000 – എസ്. ആർ. ജാനകിരാമൻ
- 2001 – ബി. വി. രാമൻ
- 2002 – ടി. ആർ. സുബ്രഹ്മണ്യം
- 2003 – തൃശ്ശൂർ വി. രാമചന്ദ്രൻ, എം. എ. നരസിംഹാചാർ
- 2004 – തിരുവെങ്കാട് എ. ജയരാമൻ, സി. സരോജ & സി. ലളിത (ബോംബെ സിസ്റ്റേഴ്സ്)
- 2005 – എസ്. വി. പാർത്ഥസാരഥി, പി. എസ്. നാരായണസ്വാമി
- 2006 – ഡി. പശുപതി, ചെങ്കൽപേട്ട് രംഗനാഥൻ
- 2007 – ബി. കൃഷ്ണമൂർത്തി
- 2008 – പുരാണം പുരുഷോത്തമ ശാസ്ത്രി
- 2009 – പാറശ്ശാല ബി. പൊന്നമ്മാൾ
- 2010 – സുഗുണ പുരുഷോത്തമൻ, മൈസൂർ നാഗമണി ശ്രീനാഥ്
- 2011 – ജെ. വെങ്കിട്ടരാമൻ
- 2012 – ഒ. എസ്. ത്യാഗരാജൻ
- 2013 – അരുണ സായ്റാം, ഡി. ശേഷാചാരി & ഡി. രാഘവാചാരി (ഹൈദരാബാദ് ബ്രദേഴ്സ്)
- 2014 – നെയ്വേലി സന്താനഗോപാലൻ
- 2015 – ആർ. എൻ. താരനാഥൻ, സുഗുണ വരദാചാരി, ആർ. എൻ. ത്യാഗരാജൻ
- 2016 – നീല രാംഗോപാൽ, കെ. ഓമനക്കുട്ടി
- 2017 – എം. എസ്. ഷീല
- 2018 – അലമേലു മണി, മല്ലിഡി സൂരിബാബു
- 2019 – ചാരുമതി രാമചന്ദ്രൻ, പാലാ സി. കെ. രാമചന്ദ്രൻ
- 2020 – ആർ. കെ. പത്മനാഭ, ജി. ബാലകൃഷ്ണ പ്രസാദ്
- 2021 – സുധാ രഘുനാഥൻ, രാധാ നമ്പൂതിരി
- 2022 – മഹാരാജപുരം എസ്. രാമചന്ദ്രൻ, മന്ദാ സുധാറാണി
- 2023 – ബോംബെ ജയശ്രീ, ശങ്കർ ശാസ്ത്രി
ഉപകരണ സംഗീതം
[തിരുത്തുക]ക്ലാരിനെറ്റ്
[തിരുത്തുക]- 1994 – എ. കെ. സി. നടരാജൻ
പുല്ലാങ്കുഴൽ
[തിരുത്തുക]- 1954 – പല്ലടം സഞ്ജീവ റാവു
- 1961 – ടി. എൻ. സ്വാമിനാഥ പിള്ള
- 1965 – ടി. ആർ. മഹാലിംഗം
- 1984 – എൻ. രമണി
- 1987 – ടി. വിശ്വനാഥൻ
- 1989 – സിക്കിൾ സിസ്റ്റേഴ്സ് (കുഞ്ചുമണി & നീല)
- 1997 – കേശി നാരായണസ്വാമി
- 1999–2000 – ടി. എസ്. ശങ്കരൻ
- 2004 – പ്രപഞ്ചം സീതാറാം
- 2017 – ശശാങ്ക് സുബ്രഹ്മണ്യം
- 2019 – സിക്കിൾ മാലാ ചന്ദ്രശേഖർ
ഘടം
[തിരുത്തുക]- 1988 – തേതക്കുടി ഹരിഹര വിനായക് റാം
- 1995 – ഉമയാൾപുരം കെ. നാരായണസ്വാമി
- 2011 – ഇ. എം. സുബ്രഹ്മണ്യം
- 2014 – സുകന്യ രാംഗോപാൽ
- 2023 – തൃപ്പൂണിത്തുറ എൻ. രാധാകൃഷ്ണൻ
ഗോട്ടുവാദ്യം
[തിരുത്തുക]- 1958 – ബുഡലൂർ കൃഷ്ണമൂർത്തി ശാസ്ത്രി
- 2006 – എൻ. രവികിരൺ
ഗഞ്ചിറ
[തിരുത്തുക]- 2001 – ജി. ഹരിശങ്കർ
മാൻഡലിൻ
[തിരുത്തുക]- 2009 – യു. ശ്രീനിവാസ്
മൃദംഗം
[തിരുത്തുക]- 1956 – പാലക്കാട് മണി അയ്യർ
- 1975 – സി. എസ്. മുരുഗഭൂപതി
- 1979 – കൊളങ്ക വെങ്കിട്ട രാജു
- 1983 – പാലക്കാട് ആർ. രഘു
- 1987 – ടി. കെ. മൂർത്തി
- 1990 – ടി. വി. ഗോപാലകൃഷ്ണൻ
- 1991 – വേല്ലൂർ ജി. രാമഭദ്രൻ
- 1992 – ഉമയാൾപുരം കെ. ശിവരാമൻ
- 1994 – ദണ്ഡമുടി രാമമോഹൻ റാവു
- 1996 – ഗുരുവായൂർ ദൊരൈ
- 1998 – കാരൈക്കുടി മണി
- 1999–2000 – വി. കമലാകർ റാവു
- 2002 – യെല്ല വെങ്കിടേശ്വര റാവു
- 2004 – മദ്രാസ് എ. കണ്ണൻ
- 2006 – തിരുവാരൂർ ഭക്തവത്സലം
- 2008 – മന്നാർഗുഡി ഈശ്വരൻ
- 2009 – ദണ്ഡമുടി സുമതി രാം മോഹൻ റാവു
- 2010 – ശ്രീമുഷ്ണം വി. രാജാറാവു
- 2012 – കെ. വി. പ്രസാദ്
- 2013 – തിരുച്ചി ശങ്കരൻ
- 2016 – ജെ. വൈദ്യനാഥൻ
- 2017 – തിരുവാരുർ വൈദ്യനാഥൻ
- 2019 – തിരുവനന്തപുരം വി. സുരേന്ദ്രൻ
- 2020 – പത്രി സതീഷ് കുമാർ
- 2023 – നെയ്വേലി നാരായണൻ
നാദസ്വരം
[തിരുത്തുക]- 1955 – ടി. എൻ. രാജരത്നം പിള്ള
- 1962 – തിരുവെങ്കാട് സുബ്രഹ്മണ്യ പിള്ള
- 1966 – പി. എസ്. വീരുസ്വാമി പിള്ള
- 1972 – ടി. എസ്. നടരാജസുന്ദരം പിള്ള
- 1976 – ഷെയ്ഖ് ചിന്ന മൗലാന
- 1981 – നാമഗിരിപ്പേട്ടൈ കൃഷ്ണൻ
- 1995 – ദൊമദ ചിട്ടിഅബ്ബായി
- 2005 – ഒങ്കോൾ എൻ. രംഗയ്യ
- 2007 – എസ്. ആർ. ഡി. വൈദ്യനാഥൻ
- 2011 – ശേഷമ്പട്ടി ടി. ശിവലിംഗം
- 2013 – തിരുവിഴ ജയശങ്കർ
- 2017 – എസ്. കാസിം & എസ്. ബാബു (കാസിം-ബാബു ബ്രദേഴ്സ്)
സാക്സോഫോൺ
[തിരുത്തുക]- 2003 – കദ്രി ഗോപാൽനാഥ്
തവിൽ
[തിരുത്തുക]- 1985 – വലങ്കൈമാൻ എ. ഷൺമുഖസുന്ദരം പിള്ള
- 1988 – വലയപ്പട്ടി എ. ആർ. സുബ്രഹ്മണ്യം
- 2001 – ഹരിദ്വാരമംഗലം എ. കെ. പളനിവേൽ
- 2014 – തിരുവാളപുത്തൂർ ടി. എ. കലിയമൂർത്തി
- 2021 – തഞ്ചാവൂർ ആർ. ഗോവിന്ദരാജൻ
- 2022 – വിനുകോണ്ട സുബ്രഹ്മണ്യം
വീണ
[തിരുത്തുക]- 1952 – കാരൈക്കുടി സാംബശിവ അയ്യർ
- 1960 – എൽ. എസ്. നാരായണസ്വാമി ഭാഗവതർ
- 1969 – ദേവകോട്ടൈ നാരായണ അയ്യങ്കാർ
- 1970 – മൈസൂർ വി. ദൊരൈസ്വാമി അയ്യങ്കാർ
- 1973 – കെ. എസ്. നാരായണസ്വാമി
- 1977 – എസ്. ബാലചന്ദർ
- 1980 – കെ. പി. ശിവാനന്ദം
- 1986 – ഈമാനി ശങ്കര ശാസ്ത്രി
- 1988 – ആർ. പിച്ചുമണി അയ്യർ
- 1990 – ചിട്ടി ബാബു
- 1992 – എം. കെ. കല്യാണകൃഷ്ണ ഭാഗവതർ
- 1993 – കല്പകം സ്വാമിനാഥൻ
- 2001 – ആർ. എൻ. ദൊരൈസ്വാമി
- 2002 – ഇ. ഗായത്രി
- 2007 – വിദ്യാ ശങ്കർ
- 2011 – എ. അനന്തപദ്മനാഭൻ
- 2017 – സുമ സുധീന്ദ്ര
- 2019 – ജയന്തി കുമരേഷ്
വയലിൻ
[തിരുത്തുക]- 1957 – തിരുമകൂടലു ചൗഡയ്യ
- 1967 – കെ. എസ്. വെങ്കിട്ടരാമയ്യ
- 1974 – ടി. എൻ. കൃഷ്ണൻ
- 1978 – ലാൽഗുഡി ജയരാമൻ
- 1982 – എം. എസ്. ഗോപാലകൃഷ്ണൻ
- 1986 – എം. ചന്ദ്രശേഖരൻ
- 1988 – ചാലക്കുടി എൻ. എസ്. നാരായണസ്വാമി
- 1989 – ആർ. കെ. വെങ്കിട്ടരാമ ശാസ്ത്രി
- 1993 – കുന്നക്കുടി വൈദ്യനാഥൻ
- 1997 – ടി. രുക്മിണി
- 1998 – എം. എസ്. അനന്തരാമൻ
- 1999–2000 – ആർ. ആർ. കേശവമൂർത്തി
- 2003 – എ. കന്യാകുമാരി
- 2008 – ബി. ശശികുമാർ
- 2012 – നാഗൈ ആർ. മുരളീധരൻ
- 2014 – ലാൽഗുഡി ജി. ജെ. ആർ. കൃഷ്ണൻ
- 2018 – ഗണേഷ് - കുമരേഷ്
ക്രിയേറ്റീവ് & പരീക്ഷണാത്മക സംഗീതം
[തിരുത്തുക]- 1973 – വിഷ്ണുദാസ് ശിരാലി
- 1976 – തിമിർ ബരൻ ഭട്ടാചാര്യ
- 1978 – റായ് ചന്ദ് ബോറൽ
- 1982 – വിജയ് രാഘവ് റാവു
- 1983 – ചിദംബരം എസ്. ജയരാമൻ
- 1986 – അനിൽ ബിശ്വാസ്, എം. ബി. ശ്രീനിവാസൻ, ഹേമന്ത കുമാർ മുഖോപാധ്യായ
- 1988 – ഭാസ്കർ ചന്ദവർക്കർ
- 1989 – വനരാജ് ഭാട്ടിയ
- 1990 – എൽ. സുബ്രഹ്മണ്യം
- 1994 – വി. ബൽസാര
- 1995 – അതുൽ ദേശായി
- 1997 – സതീഷ് ഭാട്ടിയ
- 1998 – വിശ്വ മോഹൻ ഭട്ട്
- 2001 – എസ്. രാജാറാം
- 2002 – കെ. പി. ഉദയഭാനു
- 2007 – ഖയ്യാം
- 2012 – ഇളയരാജ
- 2020 – ബിക്രം ഘോഷ്
മറ്റ് പ്രധാന സംഗീത ശാഖകൾ
[തിരുത്തുക]- 2008 – നിംഗോംബം ഇബോബി സിംഗ് (നാട ശങ്കീർത്തനം, മണിപ്പൂർ)
- 2009 – എൽ. ഇബോഹൽമച്ചാ സിംഗ് (നാട ശങ്കീർത്തനം, മണിപ്പൂർ)
- 2010 – എം. വി. സിംഹാചല ശാസ്ത്രി (ഹരികഥ)
- 2011 – ഗോപാൽ ചന്ദ്ര പാണ്ഡ (ഒഡീസി സംഗീതം)
- 2012 – ഭായ് ബൽബീർ സിംഗ് രാഗി (ഗുർബാനി)
- 2013 – ബങ്കിം സേഥി (ഒഡീസി സംഗീതം)
- 2015 – ഹൃദയനാഥ് മങ്കേഷ്കർ, പ്രഫുല്ല കർ, ഭൂപീന്ദർ സിംഗ് (സുഗമ സംഗീതം)
- 2018 – സുരേഷ് വാഡ്കർ
നൃത്തം
[തിരുത്തുക]ഭരതനാട്യം
[തിരുത്തുക]- 1955 – ടി. ബാലസരസ്വതി
- 1957 – രുക്മിണി ദേവി അരുണ്ഡേൽ
- 1959 – മൈലാപ്പൂർ ഗൗരി അമ്മ
- 1962 – ടി. കെ. സ്വാമിനാഥ പിള്ള
- 1965 – പി. ചൊക്കലിംഗം പിള്ള
- 1966 – വഴുതൂർ ബി. രാമയ്യ പിള്ള
- 1968 – കമലാ ലക്ഷ്മൺ
- 1969 – തിരുവിദൈമരുതൂർ കെ. കല്യാണസുന്ദരം പിള്ള
- 1970 – ശാന്താ റാവു
- 1971 – ടി. ചന്ദ്രകാന്തമ്മ
- 1972 – ടി. സിചിരമ്പലം പിള്ള
- 1973 – കുംഭകോണം കെ. ഭാനുമതി
- 1974 – കെ. പി. കിട്ടപ്പ പിള്ള
- 1976 – എം. മുത്തുരത്നമ്മാൾ
- 1977 – യാമിനി കൃഷ്ണമൂർത്തി
- 1979 – പന്തനല്ലൂർ സുബ്ബരായ പിള്ള
- 1981 – ഇന്ദ്രാണി റഹ്മാൻ
- 1982 – വ്യാസർപാടി ജി. മുത്തുവേൽ പിള്ള
- 1983 – പദ്മാ സുബ്രഹ്മണ്യം
- 1984 – സുധാറാണി രഘുപതി
- 1985 – സരോജ വൈദ്യനാഥൻ
- 1986 – അലാർമേൽ വള്ളി
- 1987 – ചിത്ര വിശ്വേശ്വരൻ
- 1989 – കെ. ജെ. സരസ
- 1990 – കലാനിധി നാരായണൻ
- 1991 – അഡയാർ കെ. ലക്ഷ്മൺ
- 1992 – സി. വി. ചന്ദ്രശേഖർ
- 1993 – സി. കെ. ബാലഗോപാലൻ
- 1994 – വി. പി. ധനഞ്ജയൻ & ശാന്തా ധനഞ്ജയൻ
- 1995 – രീതാ ദേവി
- 1996 – ഇന്ദിര രാജൻ
- 1997 – കനക ശ്രീനിവാസൻ
- 1998 – മാളവിക സരുക്കായ്
- 1999–2000 – കെ. കല്യാണസുന്ദരം പിള്ള, ലീലാ സാംസൺ
- 2001 – അലാർമേൽ വള്ളി, പ്രതിഭാ പ്രഹ്ലാദ
- 2002 – മാലതി ശ്രീനിവാസൻ
- 2003 – ഊർമ്മിള സത്യനാരായണൻ
- 2004 – മീനാക്ഷി ചിത്തരഞ്ജൻ
- 2005 – ആർ. രാധ
- 2007 – സുചേത ചാപേക്കർ
- 2009 – ആനന്ദ ശങ്കർ ജയന്ത്
- 2011 – നർത്തകി നടരാജ്
- 2012 – പ്രിയദർശിനി ഗോവിന്ദ്
- 2013 – യമുന കൃഷ്ണൻ
- 2014 – നവ്തേജ് സിംഗ് ജോഹർ
- 2015 – രംഗനായകി ജയരാമൻ
- 2016 – ഗീത ചന്ദ്രൻ
- 2017 – രാമ വൈദ്യനാഥൻ
- 2018 – രാധാ ശ്രീധർ
- 2019 – വസുന്ധര ദൊരസ്വാമി
- 2020 – മീനാക്ഷി ശ്രീനിവാസൻ
- 2021 – ജയലക്ഷ്മി ഈശ്വർ
- 2022 – പദ്മിനി ശ്രീധർ
- 2023 – ഊർമ്മിള സത്യനാരായണൻ
ഛൗ
[തിരുത്തുക]- 1963 – ബിജോയ് പ്രതാപ് സിംഗ് ദിയോ
- 1971 – അനന്ത ചരൺ സായ് ബാബു
- 1975 – കൃഷ്ണ ചന്ദ്ര നായിക്
- 1981 – കേദാർ നാഥ് സാഹു
- 1987 – മകർ ധ്വജ ദാരോഗ
- 1990 – ബിക്രം കുംഭാകർ
- 1991 – ചന്ദ്ര ശേഖർ ഭഞ്ജ്
- 2003 – കലന്ദി ചരൺ ഹരിചന്ദൻ
- 2004 – ശശാധർ ആചാര്യ
- 2011 – ഗോപാൽ പ്രസാദ് ദുബെ
- 2012 – സദാശിവ പ്രധാൻ
- 2019 – ബ്രിജേന്ദ്ര കുമാർ പട്നായിക്
- 2020 – ത്രിലോചൻ മൊഹന്ത
- 2021 – ഭുബൻ കുമാർ
- 2022 – ബ്രജേന്ദ്ര കുമാർ സാഹു
- 2023 – രഞ്ജിത് കുമാർ ആചാര്യ
ക്രിയേറ്റീവ് ഡാൻസ് / കൊറിയോഗ്രാഫി
[തിരുത്തുക]- 1960 – ഉദയ് ശങ്കർ
- 1970 – മൃണാളിനി സാരാഭായ്
- 1976 – നരേന്ദ്ര ശർമ്മ
- 1979 – പ്രഭാത് ഗാംഗുലി
- 1984 – രാജ്കുമാർ സിംഗ്ജിത് സിംഗ്
- 1989 – മായാ റാവു
- 1992 – സച്ചിൻ ശങ്കർ
- 1993 – മഞ്ജുശ്രീ ചാക്കി സർക്കാർ
- 1995 – അസ്തദ് ദേബു
- 1999–2000 – മല്ലികാ സാരാഭായ്
- 2001 – തനുശ്രീ ശങ്കർ
- 2002 – മധുസൂദനൻ കുമാർ
- 2005 – കുംകും ധർ
- 2008 – ജയചന്ദ്രൻ പാലാഴി
- 2010 – ദക്ഷാ സേഥ്
- 2014 – നവ്തേജ് സിംഗ് ജോഹർ
- 2016 – അനിതാ ആർ. രത്നം
- 2020 – ഭൂഷൺ ലഖണ്ഡ്രി
- 2021 – സന്തോഷ് നായർ
കഥക്
[തിരുത്തുക]- 1959 – സുന്ദർ പ്രസാദ്
- 1962 – മോഹൻറാവു കല്ല്യാൺപൂർക്കർ
- 1964 – ബിർജു മഹാരാജ്
- 1968 – ദമയന്തി ജോഷി
- 1969 – സിതാര ദേവി
- 1974 – ഗൗരി ശങ്കർ
- 1979 – രോഹിണി ഭാട്ടെ
- 1982 – കാർത്തിക് റാം
- 1984 – ദുർഗ്ഗാ ലാൽ
- 1987 – ഉമാ ശർമ്മ
- 1991 – രേബാ വിദ്യാർത്ഥി
- 1995 – റാം ലാൽ ബാരെത്
- 1996 – റാണി കർണ്ണാ
- 1998 – കുമുദിനി ലാഖിയ
- 2000 – ശോഭനാ നാരായൺ
- 2002 – രാജേന്ദ്ര ഗംഗാനി
- 2003 – സുനയന ഹസാരിലാൽ
- 2004 – ശാശ്വതി സെൻ
- 2005 – തീരഥ് റാം ആസാദ്
- 2006 – മുന്നാ ശുക്ല
- 2007 – ഗീതാഞ്ജലി ലാൽ
- 2008 – ശശി സംഖ്ല
- 2009 – പ്രേരണാ ശ്രീമാലി
- 2010 – മാളവിക മിത്ര
- 2013 – പുരു ദധീച്
- 2014 – ഉമാ ദോഗ്ര
- 2016 – ജിതേന്ദ്ര മഹാരാജ്
- 2017 – ശോഭാ കോസർ
- 2018 – പുരുഷോത്തം ദധീച്
- 2019 – കുംകും ധർ
- 2021 – ശമാ ഭാട്ടെ
- 2022 – കമലിനി ദത്ത് & നളിനി അസ്താന
- 2023 – ഊർമ്മിള നഗർ
കഥകളി
[തിരുത്തുക]- 1956 – ഗുരു കുഞ്ചുക്കുറുപ്പ്
- 1958 – തോട്ടം ശങ്കരൻ നമ്പൂതിരി
- 1961 – തെക്കിൻകാട്ടിൽ രാമുണ്ണി നായർ
- 1963 – ചെങ്ങന്നൂർ രാമൻപിള്ള
- 1965 – ഗുരു ഗോപിനാഥ്
- 1969 – വാഴേങ്കട കുഞ്ചുനായർ
- 1970 – മാണി മാധവ ചാക്യാർ
- 1972 – കുടമാളൂർ കരുണാകരൻ നായർ
- 1973 – കാവുങ്കൽ ചാത്തുണ്ണി പണിക്കർ
- 1974 – കലാമണ്ഡലം കൃഷ്ണൻ നായർ
- 1975 – ചമ്പക്കുളം പാച്ചുപിള്ള
- 1983 – കലാമണ്ഡലം രാമൻകുട്ടി നായർ
- 1985 – മങ്കൊമ്പ് ശിവശങ്കരപ്പിള്ള
- 1987 – കലാമണ്ഡലം ഗോപി
- 1988 – കീഴ്പടം കുമാരൻ നായർ
- 1991 – ചെന്നിത്തല ചെല്ലപ്പൻപിള്ള
- 1993 – കലാമണ്ഡലം പദ്മനാഭൻ നായർ
- 1996 – കോട്ടയ്ക്കൽ ശിവരാമൻ
- 1999–2000 – നെല്ലിയോട് വാസുദേവൻ നമ്പൂതിരി
- 2003 – സദനം പി. വി. ബാലകൃഷ്ണൻ
- 2004 – കലാമണ്ഡലം വാസു പിഷാരോടി
- 2005 – മാത്തൂർ ഗോവിന്ദൻകുട്ടി
- 2006 – കോട്ടയ്ക്കൽ ചന്ദ്രശേഖരൻ
- 2007 – സദനം കൃഷ്ണൻകുട്ടി
- 2008 – കലാമണ്ഡലം കെ. ജി. വാസുദേവൻ
- 2009 – കലാമണ്ഡലം രാജൻ
- 2011 – കലാമണ്ഡലം എം. പി. എസ്. നമ്പൂതിരി
- 2012 – വാഴേങ്കട വിജയൻ
- 2013 – കലാമണ്ഡലം എം. പി. എസ്. നമ്പൂതിരി
- 2017 – മടവൂർ വാസുദേവൻ നായർ
- 2019 – കോട്ടയ്ക്കൽ നന്ദകുമാരൻ നായർ
- 2022 – കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ
കുച്ചിപ്പുടി
[തിരുത്തുക]- 1961 – വേദാന്തം സത്യനാരായണ ശർമ്മ
- 1968 – ചിന്താ കൃഷ്ണമൂർത്തി
- 1978 – സി. ആർ. ആചാര്യലു
- 1983 – വെമ്പട്ടി ചിന്നസത്യം
- 1985 – വേദാന്തം പ്രഹ്ലാദ ശർമ്മ
- 1990 – ശോഭാ നായിഡു
- 1991 – രാജാ & രാധാ റെഡ്ഡി
- 1993 – ജോസ്യുല സീതാരാമയ്യ
- 1998 – വേദാന്തം രാധേശ്യാം
- 2001 – സ്വപ്നസുന്ദരി
- 2003 – കെ. ഉമാ രാമറാവു
- 2004 – പശുമർത്തി കൃഷ്ണമൂർത്തി
- 2005 – കൊരഡാ നരസിംഹറാവു
- 2006 – പശുമർത്തി സീതാരാമയ്യ
- 2007 – യലേശ്വരപു നാഗേശ്വര ശർമ്മ
- 2008 – മദ്ദാലി ഉഷാ ഗായത്രി
- 2011 – അലേഖ്യ പുഞ്ചാല
- 2012 – വേദാന്തം രാമലിംഗ ശാസ്ത്രി
- 2013 – ചിന്താ രാമനാഥം
- 2014 – വേദാന്തം രാധേശ്യാം
- 2017 – ദീപികാ റെഡ്ഡി
- 2018 – പശുമർത്തി രാമലിംഗ ശാസ്ത്രി
- 2019 – മഞ്ജു ഭാർഗ്ഗവി
- 2022 – ജി. പദ്മജാ റെഡ്ഡി
മണിപ്പൂരി
[തിരുത്തുക]- 1956 – മൈത്രേം ബിരാ സിംഗ്
- 1958 – ഹാവോബം അതോംബാ സിംഗ്
- 1961 – ടി. അമുദോൻ ശർമ്മ
- 1963 – അതോംബാപു ശർമ്മ
- 1969 – ഓഝാ തമ്പാൽങൗബി ദേവി
- 1973 – ഗുരു ബിപിൻ സിംഗ്
- 1975 – രാജ്കുമാർ സിംഗ്ജിത് സിംഗ്
- 1977 – നയനാ ഝാവേരി
- 1982 – എൽ. തമ്പാൽങൗബി ദേവി
- 1987 – തരുൺ കുമാർ സിംഗ്
- 1990 – ടി. എച്ച്. ബാബു സിംഗ്
- 1995 – എൽ. തോമ്പി ദേവി
- 1999–2000 – ദർശനാ ഝാവേരി
- 2002 – കെ. ഒങ്ബി ലെയ്പാക്ലോത്പി ദേവി
- 2003 – ടി. എച്ച്. ചാവോതോമ്പി സിംഗ്
- 2004 – കലാവതി ദേവി
- 2009 – തോക്ചോം ഇബോബി സിംഗ്
- 2010 – ഫഞ്ചൗബം ഇബോതോമ്പി സിംഗ്
- 2011 – പ്രീതി പട്ടേൽ
- 2014 – എൻ. അമുസാന ദേവി
- 2018 – എൽ. ങാൻബി ദേവി
- 2021 – തോക്ചോം ചൗരജിത് സിംഗ്
മോഹിനിയാട്ടം
[തിരുത്തുക]- 1972 – കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ
- 1994 – കലാമണ്ഡലം സത്യഭാമ
- 1998 – കലാമണ്ഡലം ക്ഷേമാവതി
- 1999–2000 – ഭാരതി ശിവാജി
- 2004 – കലാമണ്ഡലം സുഗന്ധി
- 2006 – കലാമണ്ഡലം ലീലമ്മ
- 2007 – ദീപ്തി ഓംചേരി ഭല്ല
- 2008 – വിമലാ മേനോൻ
- 2011 – കലാമണ്ഡലം ഹുഷ്യവതി
- 2015 – മന്ദാകിനി ത്രിവേദി
- 2018 – ഗോപികാ വർമ്മ
- 2019 – നിർമ്മലാ പണിക്കർ
- 2021 – നീനാ പ്രസാദ്
ഒഡീസി
[തിരുത്തുക]- 1966 – കേളുചരൺ മഹാപാത്ര
- 1970 – പങ്കജ് ചരൺ ദാസ്
- 1976 – സംയുക്താ പാണിഗ്രഹി
- 1977 – ദേബാ പ്രസാദ് ദാസ്
- 1986 – പ്രിയംവദ മൊഹന്തി ഹെജ്മാഡി
- 1987 – മായാധർ റാവുത്
- 1992 – കുംകും മൊഹന്തി
- 1999–2000 – മാധവി മുദ്ഗൽ
- 2002 – കിരൺ സെഗാൾ
- 2003 – ഹരേ കൃഷ്ണ ബെഹെറ
- 2004 – ദുർഗ്ഗാ ചരൺ രൺബീർ
- 2005 – ഗംഗാധർ പ്രധാൻ
- 2006 – സുരേന്ദ്ര നാഥ് ജെന
- 2008 – രമണി രഞ്ജൻ ജെന
- 2010 – അരുണാ മൊഹന്തി
- 2012 – ശർമ്മിള ബിശ്വാസ്
- 2013 – സംഗീത ദാഷ്
- 2016 – ഗീതാ മഹാലിക്
- 2017 – സുജാതാ മഹാപാത്ര
- 2018 – സുരൂപ സെൻ
- 2019 – രഞ്ജിത് കുമാർ ബാബു
- 2020 – രബീന്ദ്ര അതിബുദ്ധി
- 2021 – സുസ്മിതാ ദാസ്
സത്രിയ
[തിരുത്തുക]- 1963 – മണിറാം ദത്ത മൊക്തർ
- 1978 – ബാപുറാം ബർബയാൻ ബയാൻ
- 1980 – രസേശ്വർ സൈകിയ ബർബയാൻ
- 1998 – പ്രദീപ് ചലിഹ
- 2001 – ഘനകാന്ത ബോറ
- 2004 – ജതിൻ ഗോസ്വാമി
- 2007 – ഘനകാന്ത ബോറ ബർബയാൻ
- 2010 – മണിറാം ദത്ത ബർബയാൻ
- 2013 – ജോഗൻ ദത്ത ബർബയാൻ
- 2015 – ശരോദി സൈകിയ
- 2016 – ഹരിചരൺ ഭൂയാൻ ബർബയാൻ
- 2017 – രാമകൃഷ്ണ താലൂക്ദാർ
- 2018 – ടങ്കേശ്വർ ബർബയാൻ
- 2019 – രഞ്ജുമോണി സൈകിയ
മറ്റ് പ്രധാന നൃത്ത ശാഖകളും നൃത്തനാടകങ്ങളും
[തിരുത്തുക]- 1981 – ചവലി ബാലസുബ്രഹ്മണ്യം (ഭാഗവതമേള)
- 1986 – വി. എസ്. മുത്തുസ്വാമി പിള്ള (ഭരതനാട്യം അധ്യാപനം)
- 1991 – ബി. ഹേരംബനാഥൻ (ഭാഗവതമേള)
- 1997 – വേദാന്തം സത്യനാരായണ ശർമ്മ (കൂച്ചിപ്പുടി യക്ഷഗാനം)
- 2007 – ജി. എസ്. ഛട്ട (നൃത്തസംവിധാനം)
നൃത്തത്തിനായുള്ള സംഗീതം
[തിരുത്തുക]- 2005 – കെ. എസ്. ആർ. അനിരുദ്ധ (മൃദംഗം)
- 2008 – കെ. എസ്. ഗോപാലകൃഷ്ണൻ (നട്ടുവാംഗം)
- 2011 – എസ്. വിജയരാഘവൻ
- 2016 – കലാമണ്ഡലം രാമ ചാക്യാർ (മിഴാവ്)
- 2019 – കലാമണ്ഡലം ലീലകൃഷ്ണൻ (കഥകളി സംഗീതം)
- 2021 – ബിജയ് കുമാർ ബാരിക് (മർദ്ദള)
നാടോടി, ഗോത്ര നൃത്തങ്ങൾ
[തിരുത്തുക]- 1986 – സത്യറാം റിയാങ് (ഹോജാഗിരി, ത്രിപുര)[9]
- 2010 – ഗോപാൽ പ്രസാദ് ദുബെ
- 2012 – കാശിറാം സാഹു
- 2018 – ജഗദീഷ് ഗംഗാനി
നാടകം
[തിരുത്തുക]അഭിനയം
[തിരുത്തുക]1952–2003 കാലഘട്ടം (ഭാഷ തിരിച്ച്)
[തിരുത്തുക]അസമീസ്
[തിരുത്തുക]- 1961 – മിത്രദേവ് മഹന്ത അധികാരി
- 2001 – ഗിരീഷ് ചൗധരി
ബംഗാളി നാടകം
[തിരുത്തുക]- 1958 – അഹീന്ദ്ര ചൗധരി
- 1962 – തൃപ്തി മിത്ര
- 1967 – സബിതബ്രത ദത്ത
- 1970 – സരജു ബാലാ ദേവി
- 1973 – ശോഭാ സെൻ
- 1975 – മോളിനാ ദേവി
- 1977 – കൃഷ്ണ റോയ്
- 1983 – കുമാർ റോയ്
- 1989 – ശേഖർ ചാറ്റർജി
- 1995 – സത്യ ബന്ദോപാധ്യായ
- 1998 – സൗമിത്ര ചാറ്റർജി
- 1999–2000 – കേതകി ദത്ത, സാബിത്രി ചാറ്റർജി
- 2003 – ഷാവോലി മിത്ര
ഗുജറാത്തി നാടകം
[തിരുത്തുക]- 1960 – അഷ്റഫ് ഖാൻ
- 1964 – പ്രാൺസുഖ് മണിലാൽ നായക്
- 1968 – ജശ്വന്ത് ഠാക്കർ
- 1974 – പ്രവീൺ ജോഷി
- 1982 – സരിത ജോഷി
- 1997 – ഉപേന്ദ്ര ത്രിവേദി
ഹിന്ദി നാടകം
[തിരുത്തുക]- 1965 – കൃഷ്ണ ചന്ദ്ര മോലെ
- 1971 – സ്നേഹലത സന്യാൽ
- 1979 – അംരീഷ് പുരി
- 1982 – മനോഹർ സിംഗ്
- 1984 – ഉത്തരാ ബാവോക്കർ
- 1987 – സുരേഖ സിക്രി
- 1989 – നസീറുദ്ദീൻ ഷാ
- 1990 – ജോഫ്രി കെൻഡൽ
- 1996 – റാം ഗോപാൽ ബജാജ്
- 1999–2000 – അനുപം ഖേർ
- 2001 – നാദിറ സഹീർ ബബ്ബർ
- 2003 – പങ്കജ് കപൂർ
കന്നഡ
[തിരുത്തുക]- 1972 – ബി. ആർ. പന്തലു
- 1985 – ബി. ജയമ്മ
- 1992 – ആർ. നാഗരത്നമ്മ
- 1994 – ബാലപ്പ ഹുക്കേറി
- 1996 – ബി. ജയശ്രീ
- 2003 – സി. ആർ. സിംഹ
മലയാളം
[തിരുത്തുക]- 1960 – സി. ഐ. പരമേശ്വരൻ പിള്ള
- 1965 – വി. ടി. അരവിന്ദാക്ഷ മേനോൻ
- 1969 – എൻ. എൻ. പിള്ള
മണിപ്പൂരി
[തിരുത്തുക]- 1991 – സാബിത്രി ഹെയ്സ്നം
- 1997 – ആർ. കെ. ഭോഗൻ
മറാത്തി നാടകം
[തിരുത്തുക]- 1955 – നാരായൺറാവു രാജ്ഹംസ് 'ബാൽ ഗന്ധർവ്വ'
- 1956 – ഗണേഷ് ഗോവിന്ദ് ബോഡാസ്
- 1957 – ചിന്താമൺറാവു കോൽഹത്കർ
- 1960 – ഗോപാൽ ഗോവിന്ദ് ഫാടക്
- 1963 – കേശവ് ത്രിംബക് ദാതെ
- 1964 – ബാപ്പുറാവു പെൻധാർക്കർ
- 1971 – ശ്രീറാം ലാഗു
- 1976 – ജ്യോത്സ്ന ഭോലെ
- 1978 – ദത്താറാം എൻ. വൽവൈക്കർ
- 1980 – വിജയ മേത്ത
- 1983 – സുഹാസിനി മുൽഗാവ്കർ
- 1985 – സുലഭ ദേശ്പാണ്ഡെ
- 1986 – സദാശിവ് അമ്രാപുർക്കർ
- 1987 – സുധ കർമാർക്കർ
- 1990 – ഭക്തി ബർവെ
- 1991 – നിലു ഫൂലെ
- 1996 – മോഹൻ ആഗാഷെ
ഒറിയ
[തിരുത്തുക]- 1966 – സാമുവൽ സാഹു
- 1970 – പ്രിയാ നാഥ് മിശ്ര
- 1981 – മനോരഞ്ജൻ ദാസ്
- 1993 – ഹേമന്ത കുമാർ ദാസ്
സംസ്കൃതം
[തിരുത്തുക]- 1965 – മാണി മാധവ ചാക്യാർ (കൂടിയാട്ടം)
തമിഴ്
[തിരുത്തുക]- 1959 – പമ്മൽ സംബന്ധ മുതലിയാർ
- 1962 – ടി. കെ. ഷൺമുഖം
- 1967 – എസ്. വി. സഹസ്രനാമം
- 1975 – ആർ. രാമസ്വാമി
- 1992 – പൂർണ്ണം വിശ്വനാഥൻ
തെലുങ്ക് നാടകം
[തിരുത്തുക]- 1961 – ബന്ദാ കനകലിംഗേശ്വര റാവു
- 1963 – സ്ഥാനം നരസിംഹറാവു
- 1973 – കല്യാണം രഘുരാമയ്യ
- 1980 – പീതി വെങ്കിട്ട സുബ്ബയ്യ
- 1986 – ജെ. വി. സോമയാജുലു
- 1989 – നന്ദമൂരി രാജ ലക്ഷ്മി
ഉറുദു
[തിരുത്തുക]- 1969 – സോഹ്റ സെഹ്ഗൽ
2004 മുതൽ
[തിരുത്തുക]- 2004 – രോഹിണി ഹട്ടങ്കടി, രാംചരൺ നിർമ്മൽക്കർ
- 2005 – ഛത്രപാൽ
- 2006 – ഗീത സെൻ
- 2007 – അലകനന്ദ സമർത്ഥ്
- 2008 – മാർക്കണ്ഡ് ഭട്ട്
- 2009 – സുധാ ശിവപുരി
- 2010 – ദിലീപ് പ്രഭാവൽക്കർ, ബനശ്രീ റാവു
- 2011 – പ്രീതി പട്ടേൽ
- 2012 – പർവേഷ് അക്തർ
- 2013 – മീത വസിഷ്ഠ്
- 2014 – അംബാ സന്യാൽ
- 2015 – ശശി ശർമ്മ
- 2016 – സീമ ബിശ്വാസ്
- 2017 – അനിൽ ചരൺജീത്
- 2018 – സുഹാസ് ജോഷി
- 2019 – പ്രാഞ്ജൽ സൈകിയ
- 2021 – ബി. ജയശ്രീ
മൈം
[തിരുത്തുക]- 1993 – ജോഗേഷ് ദത്ത
- 2002 – നിരഞ്ജൻ ഗോസ്വാമി
- 2009 – മൊയ്നുൽ ഹഖ്
- 2020 – സ്വപൻ ബസു
സംവിധാനം
[തിരുത്തുക]- 1959 – ശംഭു മിത്ര
- 1961 – ഇബ്രാഹിം അൽകാസി
- 1964 – ടി. എസ്. രാജമാണിക്യം
- 1969 – ഹബീബ് തൻവീർ
- 1970 – ആദ്യ രങ്കാചാര്യ
- 1971 – സത്യദേവ് ദുബെ
- 1972 – ശ്യാമാനന്ദൻ സഹായ്
- 1973 – അജിതേഷ് ബന്ദോപാധ്യായ
- 1975 – ബി. വി. കാരന്ത്
- 1977 – രാജേന്ദർ നാഥ്
- 1978 – ജബ്ബാർ പട്ടേൽ
- 1980 – രുദ്രപ്രസാദ് സെൻഗുപ്ത
- 1983 – കാവാലം നാരായണപ്പണിക്കർ
- 1985 – ഹെയ്സ്നം കൻഹൈലാൽ
- 1986 – അലിക് പദംസി
- 1987 – തരുൺ റോയ്, രത്തൻ തിയാം
- 1989 – ബിഭാഷ് ചക്രവർത്തി
- 1990 – ജോഫ്രി കെൻഡൽ & ലോറ കെൻഡൽ
- 1991 – ഫ്രിറ്റ്സ് ബെനെവിറ്റ്സ്
- 1992 – മോഹൻ മഹർഷി
- 1993 – കൈലാഷ് പാണ്ഡ്യ, ബാരി ജോൺ
- 1995 – എം. കെ. റെയ്ന, ബൻസി കൗൾ
- 1996 – പുരുഷോത്തം ദർവേക്കർ
- 1997 – ഭാനു ഭാരതി
- 1998 – അമൽ അല്ലാന, ദുലാൽ റോയ്, ഉഷാ ഗാംഗുലി
- 1999–2000 – ബൽവന്ത് ഗാർഗി
- 2001 – ശാന്താ ഗാന്ധി
- 2002 – അരുൺ മുഖർജി
- 2003 – ത്രിപുരാരി ശർമ്മ
- 2004 – അനുരാധ കപൂർ
- 2007 – ഹരി മാധബ് മുഖോപാധ്യായ
- 2009 – കമലാകർ സോന്തക്കെ
- 2011 – അലഖ്നന്ദൻ
- 2013 – ത്രിപുരാരി ശർമ്മ
- 2015 – പർവേസ് അക്തർ
- 2017 – ബാപ്പി ബോസ്
- 2019 – കുമാർ സാഹ്നി
- 2021 – അഭിലാഷ് പിള്ള
നാടകരചന
[തിരുത്തുക]- 1968 – ബാദൽ സർക്കാർ (ബംഗാളി)
- 1969 – മോഹൻ രാകേഷ് (ഹിന്ദി)
- 1970 – വിജയ് തെണ്ടുൽക്കർ (മറാത്തി)
- 1971 – പി. ധർമ്മ റാവു (തെലുങ്ക്)
- 1972 – ഗിരീഷ് കർണാട് (കന്നഡ)
- 1974 – സി. ആർ. ചാമ്പനേർക്കർ (ഗുജറാത്തി)
- 1977 – ലക്ഷ്മി നാരായൺ ലാൽ (ഹിന്ദി)
- 1979 – ജി. ശങ്കരപ്പിള്ള (മലയാളം)
- 1980 – മനോരഞ്ജൻ ദാസ് (ഒറിയ)
- 1983 – ചന്ദ്രശേഖര കമ്പാര (കന്നഡ)
- 1984 – ഭീഷ്മ സാഹ്നി (ഹിന്ദി)
- 1986 – മഹേഷ് എൽകുഞ്ചവാർ (മറാത്തി)
- 1987 – സതീഷ് ആലേക്കർ (മറാത്തി)
- 1989 – ജി. പി. ദേശ്പാണ്ഡെ (മറാത്തി)
- 1993 – സുരേന്ദ്ര വർമ്മ (ഹിന്ദി)
- 1996 – ജി. പി. ദേശ്പാണ്ഡെ
- 1998 – എച്ച്. എസ്. ശിവപ്രകാശ് (കന്നഡ)
- 2001 – അചിന്ത്യ ബിശ്വാസ്
- 2003 – അരുൺ ശർമ്മ (അസമീസ്)
- 2004 – സ്വദേശ് ദീപക് (ഹിന്ദി)
- 2006 – പ്രഭാത് കുമാർ ഭട്ടാചാര്യ
- 2008 – മുദ്രാരാക്ഷസ (ഹിന്ദി)
- 2010 – ഡി. മായ
2012 മുതൽ
[തിരുത്തുക]- 2012 – അർജുൻ ദിയോ ചരൺ
- 2014 – അസ്ഗർ വജാഹത്
- 2016 – ഹൃഷികേശ് സുലഭ്
- 2018 – രാജീവ് നായിക്
അനുബന്ധ നാടക കലകൾ
[തിരുത്തുക]- 1974 – തപസ് സെൻ (ലൈറ്റിംഗ്)
- 1988 – ഡി. ജി. ഗോഡ്സെ (സ്റ്റേജ് ഡിസൈൻ)
- 1989 – ഗൗതം ജോഷി (ലൈറ്റിംഗ്)
- 1995 – ബൻസി കൗൾ
- 1999–2000 – റോബിൻ ദാസ് (സ്റ്റേജ് ഡിസൈൻ)
- 2002 – നിസാർ അല്ലാന (സ്റ്റേജ് ഡിസൈൻ)
- 2005 – ആർ. കെ. ധിംഗ്ര (ലൈറ്റിംഗ്)
- 2012 – ദൗലത് വൈദ് (ലൈറ്റിംഗ്)
- 2017 – ബൻസി കൗൾ
പ്രധാന നാടക പാരമ്പര്യങ്ങൾ
[തിരുത്തുക]- 1980 – ഫിദാ ബായ് മർകാം (ഛത്തീസ്ഗഢി നാച്ച)
- 1983 – മാണി മാധവ ചാക്യാർ (കൂടിയാട്ടം)
- 1984 – പി. കെ. നാരായണൻ നമ്പ്യാർ (മിഴാവ് / കൂടിയാട്ടം)
- 1986 – ജലാൽ ബലൂച്ച്
- 1990 – കലാമണ്ഡലം ശിവൻ നമ്പൂതിരി (കൂടിയാട്ടം)
- 1995 – ജി. വേണു (കഥകളി, കൂടിയാട്ടം)
- 2000 – മാർഗ്ഗി സതി (കൂടിയാട്ടം)
- 2007 – കലാമണ്ഡലം രാമ ചാക്യാർ (കൂടിയാട്ടം)
- 2013 – കലാമണ്ഡലം കനകകുമാർ (കഥകളി)
- 2019 – കലാമണ്ഡലം ഗിരിജ (കൂടിയാട്ടം)
മറ്റ് പരമ്പരാഗത / നാടോടി / ഗോത്ര / നൃത്ത / സംഗീത / നാടക കലകളും പാവകളിയും
[തിരുത്തുക]- 1972 – പുനാ റാം നിഷാദ് (പാണ്ഡവാനി)
- 1981 – തീജൻ ബായ് (പാണ്ഡവാനി)
- 1983 – ധാർമ്മിക്ലാൽ പാണ്ഡ്യ (ആഖ്യാനം)
- 1986 – സത്യറാം റിയാങ് (ഹോജാഗിരി)
- 1989 – സൂരജ് മണി
- 1993 – ഗോഗാ ഋഷികർ
- 1998 – പി. ആർ. തിലകം (കുറവഞ്ചി)
- 2002 – ദാദി പുദുംജി (പാവകളി)
- 2004 – പൂരാൻ ചന്ദ് വഡാലി (സൂഫി സംഗീതം)
- 2006 – കെ. വി. രാമകൃഷ്ണൻ
- 2011 – ഗോപാൽ ചന്ദ്ര പാണ്ഡ
- 2015 – മമതാ ചന്ദ്രാകർ (നാടോടി സംഗീതം)
- 2018 – അനുപമ ഹൊസ്കെരെ (പാവകളി)
- 2021 – മഞ്ചമ്മ ജോഗതി (ജോഗതി നൃത്തം)
പാവകളി / മൈം / പരമ്പരാഗത രൂപങ്ങളുടെ അനുബന്ധ കലകൾ
[തിരുത്തുക]- 1979 – കെ. എൽ. കൃഷ്ണൻകുട്ടി പുലവർ (തോൽപ്പാവക്കൂത്ത്)
- 1987 – സുരേഷ് ദത്ത
- 1999–2000 – ബി. എച്ച്. പുട്ടസ്വാമാചാർ
- 2010 – കെ. ചിന്ന സത്യം
- 2014 – കെ. വി. രാമകൃഷ്ണൻ (പാവകളി)
- 2020 – രാജീവ് പുലവർ (തോൽപ്പാവക്കൂത്ത്)
ചലച്ചിത്രം
[തിരുത്തുക]- 1957 – സച്ചിൻ ദേവ് ബർമ്മൻ (സംഗീത സംവിധാനം)
- 1958 – ദുർഗ്ഗാ ഖോട്ടെ (അഭിനയം)
- 1959 – അശോക് കുമാർ (അഭിനയം)
- 1960 – ലതാ മങ്കേഷ്കർ (പിന്നണി ഗാനം)
- 1961 – മുഖ്റാം ശർമ്മ (തിരക്കഥ)
സമഗ്ര സംഭാവന / ഗവേഷണം
[തിരുത്തുക]- 1994 – കൻവൽ സിദ്ധു
- 1996 – കപില വാത്സ്യായൻ
- 1997 – സുനിൽ കോത്താരി
- 2001 – പ്രേം ലതാ ശർമ്മ
- 2004 – എസ്. കെ. സക്സേന
- 2007 – ബി. എം. സുന്ദരം
- 2011 – സുന്ദരി കെ. ശ്രീധരണി
- 2013 – എൻ. രാമനാഥൻ
- 2015 – ശാന്താ ഗോഖലെ
- 2016 – ചമൻ ലാൽ അഹൂജ
- 2017 – സന്ധ്യ പുരേച്ച
- 2018 – ദിവാൻ സിംഗ് ബജേലി
- 2019 – ഭരത് ഗുപ്ത്
- 2020 – മഹേഷ് ചമ്പക്ലാൽ
- 2021 – നന്ദ് കിഷോർ ആചാര്യ
അവലംബം
[തിരുത്തുക]- ↑ "SRI THYAGA BRAHMA GANA SABHA'S CONFERMENT". Times Local Newspapers. 13 August 2016. Retrieved 2 December 2022.
- ↑ United News of India, Press Trust of India (1 March 2007). "Gursharan gets 'Akademi Ratna'". The Tribune. Chandigarh. Archived from the original on 4 March 2007. Retrieved 11 March 2009.
- ↑ "Sangeet Natak Akademi Award to UoH professor". The Hindu. 20 July 2019. ISSN 0971-751X. Retrieved 2 December 2022.
- 1 2 "Guidelines for Sangeet Natak Akademi Ratna and Akademi Puraskar". Sangeet Natak Akademi. Archived from the original on 27 July 2011. Retrieved 2 May 2011.
- ↑ "Sangeet Natak Akademi honours to be presented on Oct. 4". The Hindu. 29 September 2004. Archived from the original on 14 October 2004. Retrieved 2 December 2022.
- ↑ "Announcement of Sangeet Natak Akademi Fellowships (Akademi Ratna) & Sangeet Natak Akademi Awards (Akademi Puraskar) for the Years 2019, 2020 and 2021" (PDF) (Press release). Sangeet Natak Akademi. 25 November 2022. Retrieved 3 December 2022.
- ↑ "SNA: List of Akademi Awardees". Sangeet Natak Akademi. Archived from the original on 31 March 2016.
- ↑ "Sangeet Natak Akademi Awards". Sangeet Natak Akademi. Retrieved 2 December 2022.
- ↑ "CUR_TITLE". Sangeet Natak Akademi. Archived from the original on 12 August 2020.
- "List of Awardees (1954 - 2018)". New Delhi: Sangeet Natak Akademi. Retrieved 3 December 2022.
- "Sangeet Natak Academy Annual Report 2008-09" (PDF). sangeetnatak.gov.in. Govt. of India. 2009.
- "List of Sangeet Natak Akademi Puraskar awardees 2013" (PDF). Archived from the original (PDF) on 11 December 2013. Retrieved 28 December 2013.
- "Sangeet Natak Akademi Awards (Akademi Puraskar) for the Year 2017" (PDF) (Press release). Archived from the original (PDF) on 19 January 2021. Retrieved 4 December 2022.
- "Sangeet Natak Akademi Fellowships (Akademi Ratna) & Sangeet Natak Akademi Awards (Akademi Puraskar) for the Year 2018" (PDF). pib.gov.in. Sangeet Natak Akademi. Retrieved 3 December 2022.
- "Announcement of Sangeet Natak Akademi Fellowships (Akademi Ratna) & Sangeet Natak Akademi Awards (Akademi Puraskar) for the Years 2019, 2020 and 2021" (PDF). sangeetnatak.gov.in (Press release). Sangeet Natak Akademi. 25 November 2022. Retrieved 3 December 2022.
- "Announcement of Sangeet Natak Akademi Fellowships (Akademi Ratna) & Sangeet Natak Akademi Awards (Akademi Puraskar) for the Years 2022 & 2023 and Ustad Bismillah Khan Yuva Puraskar for the years 2022 & 2023" (PDF). Sangeet Natak Akademi. 27 February 2024. Retrieved 20 March 2024.
<ref> റ്റാഗ് "SNAA" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.