സാന്ദ്ര തോമസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sandra Thomas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സാന്ദ്ര തോമസ്
ജനനം
തൊഴിൽചലച്ചിത്ര നിർമ്മാണം, അഭിനയം
സജീവ കാലം2011 – തുടരുന്നു
അറിയപ്പെടുന്നത്ഫ്രൈഡേ ഫിലിം ഹൗസ്
ജീവിതപങ്കാളി(കൾ)വിൽസൺ ജോൺ തോമസ്[1]
കുട്ടികൾകാറ്റ്‌ലിൻ, കെൻഡൽ
മാതാപിതാക്ക(ൾ)തോമസ് ജോസഫ്, റൂബി തോമസ്

മലയാളചലച്ചിത്ര നിർമ്മാതാവും അഭിനേത്രിയുമാണ് സാന്ദ്ര തോമസ്. കോട്ടയത്ത് 1986ൽ ജനനം. വിവാഹിതയാണ് . ഫ്രൈഡേ എന്ന ചിത്രം ആദ്യമായി നിർമ്മിച്ചു. പിന്നീട് സക്കറിയായുടെ ഗർഭിണികൾ, മങ്കിപെൻ എന്നിവ നിർമ്മിച്ചു. പെരുച്ചാഴി എന്ന ചിത്രം മോഹൻലാൽ നായകനായി നിർമ്മിച്ചിരുന്നു. 1991ൽ ബാലതാരമായി അഭിനയം ആരഭിച്ച് സാന്ദ്ര, ആമേൻ, സക്കറിയായുടെ ഗർഭിണികൾ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.

ചലച്ചിത്രജീവിതം[തിരുത്തുക]

വർഷം ചിത്രം അറിയപ്പെടുന്നത് നോട്ടുകൾ
അഭിനേത്രി നിർമ്മാണം
1991 നെറ്റിപ്പട്ടം അതെ
മിമിക്സ് പരേഡ് അതെ
ചെപ്പുകിലുക്കണ ചങ്ങാതി അതെ
1993 ഓ ഫാബി അതെ
1996 കാഞ്ഞിരപ്പള്ളി കറിയാച്ചൻ അതെ
2012 ഫ്രൈഡേ അതെ [2]
2013 കിളി പോയി അതെ [3]
ആമേൻ അതെ [4][5]
സക്കറിയായുടെ ഗർഭിണികൾ അതെ അതെ [6]
ഫിലിപ്സ് ആന്റ് ദ മങ്കിപെൻ അതെ [7][8][9][10]
2014 പെരുച്ചാഴി അതെ അതെ [11]
കല്യാണം അതെ അതെ പ്രഖ്യാപിച്ചു[12].

അവലംബങ്ങൾ[തിരുത്തുക]

  1. [1]
  2. ""Friday: Another with multi narrative aspect"". Archived from the original on 2014-02-02. Retrieved 2014-01-19.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-01. Retrieved 2014-01-19.
  4. "Amen to hit theaters 22,successful movie. March". NowRunning. 21 March 2013. Archived from the original on 2013-10-29. Retrieved 22 March 2013. {{cite web}}: Italic or bold markup not allowed in: |publisher= (help)
  5. [https://web.archive.org/web/20140102124957/http://www.khaleejtimes.com/citytimes/inside.asp?xfile=%2Fdata%2Fcitytimes%2F2013%2FDecember%2Fcitytimes_December198.xml&section=citytimes Archived 2014-01-02 at the Wayback Machine. Deepa Gauri. The best of Malayalam cinema in 2013 26 December 2013 Khaleej Times]
  6. "സാന്ദ്രാ, ഞാനല്ലേ നിന്റെ ഭർത്താവ്? - Manorama Online | Movies | Interviews". Archived from the original on 2014-01-16. Retrieved 2014-01-19.
  7. "Philips and the Monkey Pen Malayalam Movie - Preview, Trailers, Gallery, Review, Events, Synopsis". Nowrunning.com. Archived from the original on 2013-11-09. Retrieved 2013-11-07.
  8. "What got special on'Philips & the Monkey Pen' : Miracles never ends on M'Town". The Cine Nes. Archived from the original on 2013-11-10. Retrieved November 2013. {{cite web}}: Check date values in: |accessdate= (help)
  9. "Philips and the Monkey Pen - Find what you like". tikkview. 2012-02-24. Retrieved 2013-11-07.
  10. "Malayalam film Philips & the Monkey Pen releases today - Rediff.com Movies". Rediff.com. Retrieved 2013-11-07.
  11. "Mohanlal in & as Peruchazhi - thecompleteactor.com". Archived from the original on 2014-01-21. Retrieved 2014-01-19.
  12. Prithviraj and Indrajith with Fahad Fazil for Lijo Jose Pellisserys Kalyanam - Balconybeats.com
"https://ml.wikipedia.org/w/index.php?title=സാന്ദ്ര_തോമസ്&oldid=3906484" എന്ന താളിൽനിന്ന് ശേഖരിച്ചത്