സാമുവൽ പി.ഹണ്ടിങ്ടൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Samuel P. Huntington എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സാമുവൽ പി.ഹണ്ടിങ്ടൺ
ഹണ്ടിങ്ടൺ ജനുവരി 2004ൽ
ജനനംസാമുവൽ ഫിലിപ്സ് ഹണ്ടിങ്ടൺ
(1927-04-18)ഏപ്രിൽ 18, 1927
ന്യൂയോർക്ക് സിറ്റി, ന്യൂയോർക്ക്
മരണംഡിസംബർ 24, 2008(2008-12-24) (aged 81)
മാർത്താസ് വിന്യാർഡ്, മസാച്യുസെറ്റ്സ്
ദേശീയതഅമേരിക്കൻ
മേഖലകൾപൊളിറ്റിക്കൽ സയൻസ്
സ്ഥാപനങ്ങൾഹാർവാർഡ് സർവ്വകലാശാല
കൊളംബിയ സർവ്വകലാശാല
ബിരുദംസ്റ്റുവെസന്റ് ഹൈസ്കൂൾ
ഹാർവാർഡ് സർവ്വകലാശാല
ഷിക്കാഗോ സർവ്വകലാശാല
യേൽ സർവ്വകലാശാല
അറിയപ്പെടുന്നത്ദി ക്‌ളാഷ് ഓഫ് സിവിലൈസേഷൻസ് (ജനപദങ്ങളുടെ സംഘർഷം)
സ്വാധീനിച്ചതു്ഫുക്കുയാമ, മീർഷെയ്മർ

ഒരു യാഥാസ്തിക അമേരിക്കൻ രാഷ്ട്രീയ ചിന്തകനും, ഹാർവാർഡ് സർവകലാശാലയിലെ രാഷ്ട്രീയമീംമാംസാ പ്രൊഫസ്സറുമാണ് സാമുവൽ പി.ഹണ്ടിങ്ടൺ. ദി ക്‌ളാഷ് ഓഫ് സിവിലൈസേഷൻസ് (ജനപദങ്ങളുടെ സംഘർഷം) (1993, 1996) എന്ന ശീതയുദ്ധത്തിനുശേഷമുള്ള ലോകവ്യവസ്ഥിതിയെക്കുറിച്ചുള്ള പ്രബന്ധത്തിലൂടെ ഇദ്ദേഹം ശ്രദ്ധേയനായി.

"https://ml.wikipedia.org/w/index.php?title=സാമുവൽ_പി.ഹണ്ടിങ്ടൺ&oldid=2056071" എന്ന താളിൽനിന്ന് ശേഖരിച്ചത്