സമതാ പാർട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Samta Party എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


Samata Party
ലീഡർUday Mandal [1]
ചെയർപെഴ്സൺBrahmanand Mandal [2]
രൂപീകരിക്കപ്പെട്ടത്1994
IdeologySocialism
Website
https://www.samataparty.org/

1994ൽ ജനതാ ദൾ പിളർത്തി നിതീഷ് കുമാറും ,ജോർജ് ഫെർണാണ്ടസ്സും കൂടെ രൂപീകരിച്ച ഒരു രാഷ്ട്രീയകക്ഷിയായിരുന്നു സമതാ പാർട്ടി.ഉത്തരേൻഡ്യയിൽ പ്രത്യേകിച്ച് ബിഹാറിൽ നല്ല സ്വാധീനമുണ്ടായിരുന്ന സമതാ പാർട്ടിയിലെ ഭൂരിപക്ഷവും 2003ൽ ജെ.ഡി.യു വിൽ ലയിച്ചു. ബ്രഹ്മാനന്ദ് മണ്ഡൽ നയിക്കുന്ന ഒരു ചെറിയ വിഭാഗം പഴയ സമതാ പാർട്ടിയിൽ തന്നെ തുടരുന്നു.


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സമതാ_പാർട്ടി&oldid=3738762" എന്ന താളിൽനിന്ന് ശേഖരിച്ചത്