സംസ്മൃതി
ദൃശ്യരൂപം
(Samsmruthi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർത്താവ് | ഡോ. കെ. രാജശേഖരൻ നായർ |
---|---|
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | വൈജ്ഞാനികസാഹിത്യം |
പ്രസാധകർ | ഡി.സി. ബുക്സ് |
ഏടുകൾ | 176 |
പുരസ്കാരങ്ങൾ | കേരള സാഹിത്യ അക്കാദമി പുരസ്കാരം |
ISBN | 9788126436019 |
ഡോ. കെ. രാജശേഖരൻ നായർ രചിച്ച വൈജ്ഞാനികസാഹിത്യ ഗ്രന്ഥമാണ് സംസ്മൃതി.[1][2] 2013ലെ വൈജ്ഞാനികസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ ഗ്രന്ഥത്തിന് ലഭിച്ചു. [3]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-04. Retrieved 2017-04-08.
- ↑ http://www.pusthakakada.com/orma-kurippu/6462-samsmrithi.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-08. Retrieved 2017-04-08.