സമ്മാനം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sammanam (1997 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സമ്മാനം
സംവിധാനംസുന്ദർ ദാസ്
നിർമ്മാണംകൃഷ്ണകുമാർ
രചനസി.വി ബാലകൃഷ്ണൻ
തിരക്കഥസി.വി ബാലകൃഷ്ണൻ
സംഭാഷണംസി.വി ബാലകൃഷ്ണൻ
അഭിനേതാക്കൾമനോജ് കെ ജയൻ
മഞ്ജു വാര്യർ
ഒടുവിൽ ഉണ്ണികൃഷ്ണൻ
എൻ.എഫ്. വർഗ്ഗീസ്
കലാഭവൻ മണി
ഗണേഷ്കുമാർ
ബിന്ദു പണിക്കർ
കൈതപ്രം
സംഗീതംജോൺസൺ
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണംഅളഗപ്പൻ
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
സ്റ്റുഡിയോകൃപ ഫിലിംസ്
ബാനർകൃപ ഫിലിംസ്
വിതരണംകിരീടം റിലീസ്
റിലീസിങ് തീയതി
  • 14 നവംബർ 1997 (1997-11-14)
രാജ്യംഭാരതം
ഭാഷമലയാളം

സുന്ദർ ദാസ് സംവിധാനം ചെയ്ത്, മനോജ് കെ ജയൻ, മഞ്ജു വാര്യർ പ്രധാന വേഷങ്ങളിൽഅഭിനയിച്ച1997 -ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സമ്മാനം.[1] [2] കൈതപ്രം- ജോൺസൺ സംഘം സംഗീതമൊരുക്കി

അഭിനേതാക്കൾ[3][തിരുത്തുക]

ക്ര.നം. താരം വേഷം
1 കൈതപ്രാം തിരുമേനി
2 മനോജ് കെ. ജയൻ വിശ്വനാഥൻ
3 മഞ്ജു വാര്യർ രാജലക്ഷ്മി
4 കലാഭവൻ മണി മൊയ്തീൻ
5 ബിന്ദു പണിക്കർ
6 കെ.ബി. ഗണേഷ് കുമാർ
7 കണ്ണൂർ ശ്രീലത അമിനുമ്മ
8 കവിയൂർ രേണുക സുഭദ്രമ്മ
9 മാള അരവിന്ദൻ രമേശൻ
10 മാമുക്കോയ
11 എൻ.എഫ്. വർഗ്ഗീസ് വാസുദേവൻ
12 സാലു കൂറ്റനാട് ശങ്കരൻകുട്ടി
13 വിഷ്ണുപ്രകാശ്

ഗാനങ്ങൾ[4][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ദേവി എന്നും നീയെൻ കെ ജെ യേശുദാസ് ,കെ എസ് ചിത്ര
2 മാമ്പുള്ളി മറുകുള്ള മിടുക്കി സുജാത മോഹൻ
3 ഞാലിപ്പുരയ്ക്കലെ ഞാവൽപ്പുരയ്ക്കലെ കലാഭവൻ മണി ,കോറസ്‌
4 പൂവാൽ തുമ്പി കെ ജെ യേശുദാസ്,കോറസ്‌

അവലംബം[തിരുത്തുക]

  1. "സമ്മാനം (1997)". malayalachalachithram.com. Retrieved 2014-09-26.
  2. "സമ്മാനം (1997)". en.msidb.org. Retrieved 2014-09-26.
  3. "സമ്മാനം (1997)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-03-22. {{cite web}}: Cite has empty unknown parameter: |1= (help)
  4. "സമ്മാനം (1997)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-03-22.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സമ്മാനം_(ചലച്ചിത്രം)&oldid=3543303" എന്ന താളിൽനിന്ന് ശേഖരിച്ചത്