സാമി ജനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sami people എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Sámi people
Sami flag.svg
Total population
137,477 (est.)
Regions with significant populations
 Sápmi 63,831–107,341
 Norway37,890–60,000[1][2]
 United States30,000[3]
 Sweden14,600–36,000[2][4]
 Finland9,350[5]
 Russia1,991[6]
 Ukraine136[7]
Languages
Sami languages, Russian, Norwegian, Swedish, Finnish
Religion
Lutheranism (including Laestadianism), Eastern Orthodoxy, Sami shamanism, Conscious Atheism, non-adherence
Related ethnic groups
Finnic peoples

ഉത്തര യോറോപ്പിന്റെ വടക്കൻ ഭാഗത്ത് താമസിക്കുന്ന ആദിമ ജനവിഭാഗമാണ് സാമി ജനങ്ങൾ.(Sami people) ഇവർ സംസാരിക്കുന്നത് സാമി ഭാഷകളാണ്. ഇംഗ്ലീഷിൽ പരമ്പരാഗതമായി ഇവരെ ലാപ്‌സ് അല്ലെങ്കിൽ ലാപ്‌ലാൻഡേർസ് (Lapps or Laplanders) എന്നാണ് ഈ ജനവിഭാഗം അറിയപ്പെടുന്നത്. ഫിൻലാൻഡിന്റെ വടക്കൻ ഭാഗം, നോർവേ, സ്വീഡൻ, റഷ്യയുടെ വടക്കുപടിഞ്ഞാറൻ അറ്റത്തുമാണ് സാമി ജനങ്ങൾ അധികമായും വസിക്കുന്നത്.

അവലംബം[തിരുത്തുക]

  1. Statistic Norway, SSB., മൂലതാളിൽ നിന്നും March 9, 2012-ന് ആർക്കൈവ് ചെയ്തത്
  2. 2.0 2.1 Thomasson, Lars; Sköld, Peter. "Samer". Nationalencyklopedin (ഭാഷ: സ്വീഡിഷ്). Cydonia Development. ശേഖരിച്ചത് June 22, 2015.
  3. The International Sami Journal, Baiki
  4. Ethnologue. "Languages of Sweden". Ethnologue.com. ശേഖരിച്ചത് 2013-06-22.
  5. Eduskunta — Kirjallinen kysymys 20/2009, FI: Parliament, മൂലതാളിൽ നിന്നും June 2, 2014-ന് ആർക്കൈവ് ചെയ്തത്
  6. Russian census of 2002, RU
  7. State statistics committee of Ukraine - National composition of population, 2001 census (Ukrainian)
"https://ml.wikipedia.org/w/index.php?title=സാമി_ജനങ്ങൾ&oldid=3264151" എന്ന താളിൽനിന്ന് ശേഖരിച്ചത്