സമീർ താഹിർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sameer Thahir എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മലയാളചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമാണ് സമീർ താഹിർ. കൊച്ചിയിൽ ജനിച്ച സമീർ എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി[1]. വിവാഹ ഫോട്ടോകൾ എടുത്തു ഛായാഗ്രഹണം ആരംഭിച്ച സമീർ അമൽ നീരദിനൊപ്പം ഹിന്ദി ചലച്ചിത്രങ്ങളിൽ ഛായാഗ്രഹണ സഹായിയായി പ്രവർത്തിച്ചു[1]. 2007-ൽ പുറത്തിറങ്ങിയ ബിഗ് ബി എന്ന മലയാള ചലച്ചിത്രത്തിലൂടെയാണ് സമീർ സ്വതന്ത്ര ഛായാഗ്രാഹകനായി മാറിയത്[1]. 2011-ൽ ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങിയ ചാപ്പാ കുരിശ് എന്ന ചിത്രം ഇദ്ദേഹം കഥയെഴുതി ആദ്യമായി സംവിധാനം ചെയ്തു[1].

ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രങ്ങൾ[തിരുത്തുക]

സംവിധാനം നിർവ്വഹിച്ച ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 മലയാള മനോരമ, മെട്രോ മനോരമ, കൊച്ചി എഡിഷൻ, 2012 ജൂൺ 7, പേജ് 4

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സമീർ_താഹിർ&oldid=2831794" എന്ന താളിൽനിന്ന് ശേഖരിച്ചത്