സല്ലാപം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sallapam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സല്ലാപം
സംവിധാനംസുന്ദർ ദാസ്
നിർമ്മാണംകൃഷ്ണകുമാർ
രചനലോഹിതദാസ്
തിരക്കഥലോഹിതദാസ്
സംഭാഷണംലോഹിതദാസ്
അഭിനേതാക്കൾദിലീപ്
മനോജ് കെ ജയൻ
ഒടുവിൽ ഉണ്ണികൃഷ്ണൻ
എൻ.എഫ്. വർഗ്ഗീസ്
കലാഭവൻ മണി
മഞ്ജു വാര്യർ
ബിന്ദു പണിക്കർ
കോഴിക്കോട് ശാരദ
സംഗീതംജോൺസൺ
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണംരാമചന്ദ്രബാബു
ചിത്രസംയോജനംജി മുരളി
സ്റ്റുഡിയോകൃപ ഫിലിംസ്
ബാനർകൃപ ഫിലിംസ്
വിതരണംകൃപ ഫിലിംസ്
റിലീസിങ് തീയതി
  • 14 ജൂലൈ 1996 (1996-07-14)
രാജ്യംഭാരതം
ഭാഷമലയാളം
സമയദൈർഘ്യം125 മിനുട്ട്

1996-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രംസുന്ദർദാസ് സംവിധാനം ചെയ്തമലയാള ചലച്ചിത്രമാണ് സല്ലാപം[1]. ഈ ചിത്രത്തിൽ ദിലീപ്, മനോജ് കെ. ജയൻ, മഞ്ജു വാര്യർ, കലാഭവൻ മണി, ഒടുവിൽ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. നിർമ്മാണം-കൃഷ്ണകുമാർ.ലോഹിതദാസിന്റെ തിരക്കഥയിൽ ഗ്രാമീണപശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന സല്ലാപം സുന്ദർദാസ് സം‌വിധാനം നിർ‌വഹിച്ച ആദ്യചിത്രമാണ്‌. ഈ ചിത്രത്തിലെ രാജപ്പൻ എന്ന ചെത്തുകാരന്റെ വേഷമാണ്‌ കലാഭവൻ മണിയെ ചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കിയത്. കൈതപ്രം- ജോൺസൺ ടീം ഒരുക്കിയ ഇതിലെ ഗാനങ്ങളെല്ലാം പ്രശസ്തമാണ്.[2][3]

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 ദിലീപ് ശശികുമാർ (ജൂനിയർ യേശുദാസ്)
2 മഞ്ജു വാര്യർ രാധ
3 മനോജ് കെ ജയൻ ദിവാകരൻ
4 ബിന്ദു പണിക്കർ പത്മിനി
5 മാള അരവിന്ദൻ കുഞ്ഞുട്ടൻ ആശാരി
6 എൻ.എഫ്. വർഗ്ഗീസ് ചന്ദ്രേട്ടൻ
7 ഒടുവിൽ ഉണ്ണിക്കൃഷ്ണൻ മാധവമേനോൻ
8 വത്സല മേനോൻ ലീലാവതി തമ്പുരാട്ടി
9 ജഗന്നാഥ വർമ്മ വർമ്മസാർ
10 അബൂബക്കർ ദാമോദരൻ- രാധയുടെ അച്ഛൻ
11 കലാഭവൻ മണി ചെത്തുകാരൻ രാജപ്പൻ
12 മാമുക്കോയ റയില്വേ ഗാർഡ്
13 കൈതപ്രം ദാമോദരൻ സോപാനപാട്ടുകാരൻ
14 മഞ്ജു സതീഷ്‌ ലത- രാധയുടെ തോഴി
15 സാലു കൂറ്റനാട് രാഘവൻ ആശാരി
16 കോഴിക്കോട് ശാരദ അമ്മായി
17 വിജയൻ പെരിങ്ങോട് തമ്പുരാൻ
18

പാട്ടരങ്ങ്[5][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ചന്ദനച്ചോലയിൽ മുങ്ങി കെ ജെ യേശുദാസ് പഹാഡി
2 പാദ സ്മരണ സുഖം കെ ജെ യേശുദാസ് ലതാംഗി
3 പഞ്ചവർണ്ണ [[കെ എസ് ചിത്ര ]]
4 പൊന്നിൽ കുളിച്ചുനിന്നു യുഗ്മം) കെ ജെ യേശുദാസ് ,കെ എസ് ചിത്ര ദർബാരി കാനഡ
3 പൊന്നിൽ കുളിചു നിന്നു കെ എസ് ചിത്ര ദർബാരി കാനഡ

പരാമർശങ്ങൾ[തിരുത്തുക]

  1. "സല്ലാപം (1996)". www.malayalachalachithram.com. ശേഖരിച്ചത് 2020-03-22.
  2. "സല്ലാപം (1996)". malayalasangeetham.info. ശേഖരിച്ചത് 2020-03-22.
  3. "സല്ലാപം (1996)". spicyonion.com. ശേഖരിച്ചത് 2020-03-22.
  4. "സല്ലാപം (1996)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. ശേഖരിച്ചത് 2020-03-22. {{cite web}}: Cite has empty unknown parameter: |1= (help)
  5. "സല്ലാപം (1996)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2020-03-22.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സല്ലാപം&oldid=3391133" എന്ന താളിൽനിന്ന് ശേഖരിച്ചത്