പൂർണ്ണ ശലഭാസനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Salabhasana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൂർണ്ണ ശലഭാസനം

ഇംഗ്ലീഷിൽ Locust Pose എന്നാണ് അറിയുന്നത്

  • കമിഴ്ന്നു കിടക്കുക.
  • താടി മുട്ടിച്ചു കിടക്കുക.
  • കാലുകൾചേത്തുവയ്ക്കുക.
  • തള്ളവിരൽ ഉള്ളിലാക്കി മുഷ്ഠിചുരുട്ടി, കൈകൾ രണ്ടു തുടകളുടെ അടിയിൽ വയ്ക്കുക.
  • ശ്വാസം എടുത്തുകോണ്ട് രണ്ടുകാലുകലും മുട്ടുവളയാതെ ഉയർത്തുക.
  • കുറച്ചുനേരം അങ്ങനെ നിൽക്കുക.
  • അതിനു ശേഷം ശ്വാസം വിട്ടുകൊണ്ട് പഴയ സ്ഥിതിയിലേക്ക് വരിക.

ഗുണം[തിരുത്തുക]

കുടലുകളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളെ നീക്കും.

മുട്ടുകൾ, തുടകൾ, അരക്കെട്ട്, വയർ എന്നിവിടങ്ങളിലെ ആധിക കൊഴുപ്പിനെ നീക്കും.

മലബന്ധം, ഗ്യാസ് ട്രബിൾ, ദഹനക്കുരവ്, അമാശയരോഗങ്ങൾ എന്നിവയ്ക്ക് നല്ലതാണ്.

അവലംബം[തിരുത്തുക]

യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദൻ നായർ, ഡീ.സി. ബുക്സ് Asana Pranayama Mudra Bandha -Swami Satyananda Saraswati

Yoga for health-NS Ravishankar, pustak mahal

Light on Yoaga - B.K.S. Iiyenkarngar

The path to holistic health – B.K.S. Iiyenkarngar, DK books

Yoga and pranayama for health – Dr. PD Sharma

</references>

"https://ml.wikipedia.org/w/index.php?title=പൂർണ്ണ_ശലഭാസനം&oldid=2284288" എന്ന താളിൽനിന്ന് ശേഖരിച്ചത്