സായി തോങ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sai Thong National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Sai Thong National Park
อุทยานแห่งชาติไทรทอง
Sai Thong National Park Chaiyaphum Thailand.jpg
Krachiao blossoms
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Thailand" does not exist
LocationThailand
Nearest cityChaiyaphum
Coordinates15°52′17″N 101°30′54″E / 15.87139°N 101.51500°E / 15.87139; 101.51500Coordinates: 15°52′17″N 101°30′54″E / 15.87139°N 101.51500°E / 15.87139; 101.51500
Area319 കി.m2 (3.43368742×109 sq ft)
Established30 ഡിസംബർ 1992 (1992-December-30)[1]
Governing bodyDepartment of National Parks, Wildlife and Plant Conservation

സായി തോങ് ദേശീയോദ്യാനം തായ്‌ലന്റിലെ ഒരു ദേശീയോദ്യാനമാണ്.തായ്‌ലന്റിന്റെ ചയ്യഫൂം പ്രവിശ്യയിലാണിത് സ്ഥിതിചെയ്യുന്നത്. പർവ്വതപ്രദേശത്തുള്ള ഈ ദേശീയോദ്യാനത്തിൽ വെള്ളച്ചാട്ടങ്ങളും മനോഹരമായ പ്രദേശങ്ങളുമുണ്ട്.

ഭൂമിശാസ്ത്രം[തിരുത്തുക]

സായി തോങ് ദേശീയോദ്യാനം ചയ്യഫൂം എന്ന പട്ടണത്തിൽനിന്നും 70 കിലോമീറ്റർ പടിഞ്ഞാറാണ് സ്ഥിതിചെയ്യുന്നത്. ഈ പാർക്കിനു 319 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്.

സസ്യജാലം[തിരുത്തുക]

നിത്യഹരിതവനങ്ങളും ഇലപൊഴിയും വനങ്ങളും ഇവിടെയുണ്ട്.

അവലംബം[തിരുത്തുക]

  1. "Sai Thong National Park". Department of National Parks (Thailand). ശേഖരിച്ചത് 23 June 2014.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "DNP-EBook" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.

പുറം കണ്ണികൾ[തിരുത്തുക]

  • Concise Sai Thong National Park information from the Tourism Authority of Thailand
"https://ml.wikipedia.org/w/index.php?title=സായി_തോങ്_ദേശീയോദ്യാനം&oldid=2719776" എന്ന താളിൽനിന്ന് ശേഖരിച്ചത്