സഹാറനാനാ നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Saharenana River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Saharenana River
River
Ambohitra Massif river system
രാജ്യം  Madagascar
Region Diana
പോഷക നദികൾ
 - വലത് Andranotsimisiamalona River
സ്രോതസ്സ്
 - സ്ഥാനം Ambohitra Massif, Diana
 - ഉയരം 1,445 m (4,741 ft)
അഴിമുഖം Indian Ocean
 - സ്ഥാനം Diana
 - ഉയരം 0 m (0 ft)
നീളം 71.2 km (44 mi)
നദീതടം 197 km2 (76 sq mi)
Discharge for bridge of the RN6
 - ശരാശരി 1.48 m3/s (52 cu ft/s)
 - max 8.1 m3/s (286 cu ft/s)
 - min 0.86 m3/s (30 cu ft/s)
*Bauduin & Servat, Etude d'Hydrologie à usage Agricole - ORSTOM pp.1-829 - page 16-17

വടക്കൻ മഡഗാസ്കറിലാണ് സഹാറനാനാ നദി സ്ഥിതിചെയ്യുന്നത്. അന്റാൻനാൻഡ്രനിറ്റലോവിനു സമീപം റൂട്ട് നാഷണൽ 6-നെ മറികടന്നു കിടക്കുന്നു. ഇതിന്റെ ഉറവിടങ്ങൾ അംബോഹിത്ര മാസിഫിൽ ജോഫ്രവില്ലിനടുത്തായി സ്ഥിതി ചെയ്യുന്നു. ഇത് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് ഒഴുകുന്നു.

സഹാറനാനാ നദി, near Antananandrenitelo

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സഹാറനാനാ_നദി&oldid=3301956" എന്ന താളിൽനിന്ന് ശേഖരിച്ചത്