Jump to content

സാഗരിക ഘോഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sagarika Ghose എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സാഗരിക ഘോഷ്
സാഗരിക ഘോഷ്
ജനനം (1964-11-08) 8 നവംബർ 1964  (60 വയസ്സ്)
ദേശീയതIndian
വിദ്യാഭ്യാസംSt. Stephen's College, Delhi
Magdalen College, Oxford
St Antony's College, Oxford
തൊഴിൽNews Anchor of CNN-IBN
സജീവ കാലം1991–present
Notable credit(s)
Face The Nation
ജീവിതപങ്കാളി(കൾ)Rajdeep Sardesai (m.1994-present)
കുട്ടികൾIshan (son) and Tarini (daughter)
വെബ്സൈറ്റ്Sagarika Ghose's Blog

പ്രശസ്തയായ ഒരു ഇന്ത്യൻ പത്ര പ്രവർത്തക, വാർത്താ അവതാരക, കോളമിസ്റ്റ്, എഴുത്തുകാരി എന്നീ നിലകളിൽ പ്രശസ്തയായ വനിതയാണ് സാഗരിക ഘോഷ് (ജനനം: നവംബർ 8, 1964).[1][2][3] 1991 മുതൽ പത്രപ്രവർത്തകയായ അവർ ടൈംസ് ഓഫ് ഇന്ത്യ, ഔട്ട്‌ലുക്ക്, ദി ഇന്ത്യൻ എക്സ്പ്രസ് എന്നീ പ്രസിദ്ധീകരണങ്ങളോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. "Rajdeep Sardesai Resigns as Editor in Chief of CNN-IBN". deccanchronicle.com.
  2. "Strategy to breach BJP-mukt South India can't rely on Hindu card, Modi". 6 May 2018. Retrieved 3 September 2019.
  3. "Sagarika Ghose". Retrieved 3 May 2020.
"https://ml.wikipedia.org/w/index.php?title=സാഗരിക_ഘോഷ്&oldid=3349168" എന്ന താളിൽനിന്ന് ശേഖരിച്ചത്