സബീർ ഖാൻ
(Sabir Khan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്കാരം നേടിയ പ്രമുഖ ഹിന്ദുസ്ഥാനി സംഗീതഞ്ജനും തബലിസ്റ്റുമാണ് ഉസ്താദ് സബീർ ഖാൻ. ഫറൂക്കാബാദ് ഖരാനയുടെ ഖലീഫയാണ്.[1]
പുരസ്കാരങ്ങൾ[തിരുത്തുക]
- കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്കാരം 2012
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-25. Retrieved 2012-12-25.