വാൾപല്ലൻ പൂച്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Saber-toothed cat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വാൾപല്ലൻ പൂച്ച
വാൾപല്ലൻ പൂച്ച ഫോസ്സിൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:

മൺ മറഞ്ഞു പോയ ഒരു വർഗം പൂച്ചകൾ ആണ് ഇവ. ഈ കുടുംബത്തിലെ എല്ലാ പൂച്ചയെയും പൊതുവായി വിളിക്കുന്ന പേര് ആണ് വാൾപല്ലൻ പൂച്ച[1] എന്നത്.ഏകദേശം 46 ജെനുസിൽ പെട്ട വാൾപല്ലൻ പൂച്ചകളുടെ ഫോസ്സിൽ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നൂറിൽ കൂടുതൽ സ്‌പീഷീസ് വാൾപല്ലൻ പൂച്ചകളെ തിരിച്ചറിഞ്ഞിടുണ്ട്.

വാൾപല്ലൻ പുച്ചയുടെ ഫോസ്സിൽ തല

ജീവിച്ചിരുന്ന കാലം[തിരുത്തുക]

ഏകദേശം 42 ദശ ലക്ഷം വർഷങ്ങൾക്കു മുൻപാണ് ആദ്യത്തെ വാൾപല്ലൻ പൂച്ചകൾ ആവിർഭവിച്ചത് , ഏകദേശം 11000 വർഷങ്ങൾക്കു മുൻപ്പ് ഇവയിലെ അവസാനത്തെ കണ്ണിയും മൺ മറഞ്ഞു .

പേര് വന്നത്[തിരുത്തുക]

വാൾ പോലെ ഉള്ള കോമ്പല്ല് ഉള്ളത് കൊണ്ടാണ് ഇവക്ക് ഈ പേര് വരാൻ കാരണം. വായ അടഞ്ഞു ഇരികുപോഴും ഇവയുടെ ഈ പല്ലുകൾ വെള്ളിയിൽ കാണുമായിരുന്നു.

അവലംബം[തിരുത്തുക]

  1. Also often spelled "sabre." See for example "sabre-toothed cat." Encyclopædia Britannica. 2009. Encyclopædia Britannica Online. 26 Oct. 2009 http://www.britannica.com/EBchecked/topic/515146/sabre-toothed-cat.
"https://ml.wikipedia.org/w/index.php?title=വാൾപല്ലൻ_പൂച്ച&oldid=2778178" എന്ന താളിൽനിന്ന് ശേഖരിച്ചത്