എസ്.വൈ. ഖുറൈഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(S. Y. Quraishi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഷഹാബുദീൻ യാക്കൂബ് ഖുറൈഷി
Dr. S.Y. Quraishi taking charge as the Chief Election Commissioner of India, in New Delhi on July 30, 2010 (cropped).jpg
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ
In office
30 July 2010 – 10 June 2012
മുൻഗാമിനവീൻ ചൗള
പിൻഗാമിവി.എസ്. സമ്പത്ത്
Personal details
Born (1947-06-11) 11 ജൂൺ 1947  (74 വയസ്സ്)[1]
ഡൽഹി, ഇന്ത്യ
Nationalityഭാരതീയൻ
Professionസർക്കാർ ഉദ്യോഗസ്ഥൻ

ഇന്ത്യയുടെ പതിനേഴാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു.[2] ഷഹാബുദ്ധീൻ യാഖൂബ് ഖുറൈഷി എന്ന എസ്സ്.വൈ. ഖുറേഷി 1947 ജൂൺ 11-നാണ് ജനിച്ചത്‌. ഡൽഹിയിലെ സെൻറ്റ് സ്റ്റീഫെൻസ് കോളേജിൽ നിന്നും ബിരുദപഠനം പൂർത്തിയാക്കിയ അദ്ദേഹം 1971-ലാണ് ഐ.എ.എസ് എടുക്കുന്നതും ഔദ്യോഗിക ജീവിതം ആരംഭിക്കുന്നതും. ബഹുഭാഷ പണ്ഡിതനായ അദ്ദേഹം പി.എച്ച്.ഡി ബിരുധധാരികൂടിയാണ്.[3] 2010 ജൂലൈ 30 മുതൽ 2012 ജൂൺ 10 വരെ  മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ചുമതല വഹിച്ചു.

അവലംബം[തിരുത്തുക]

  1. Balaji, J. (28 July 2010). "Quraishi new Chief Election Commissioner". The Hindu. ശേഖരിച്ചത് 10 June 2013.
  2. http://timesofindia.indiatimes.com/topic/S-Y-Quraishi-Chief-Election-Commissioner-of-India
  3. http://eci.nic.in/eci_main1/ecq.aspx
"https://ml.wikipedia.org/w/index.php?title=എസ്.വൈ._ഖുറൈഷി&oldid=3413620" എന്ന താളിൽനിന്ന് ശേഖരിച്ചത്